Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യത്തിന്റെ ശത്രുക്കളായി കണക്കാക്കും’ ; കാഞ്ചിയിൽ കൈവച്ച് സുരക്ഷാസേന കാത്തിരിക്കുന്നു ; പൗരന്മാരോട് ഭീഷണിയുമായി ഇറാൻ

by Brave India Desk
Mar 11, 2026, 06:25 pm IST
in News, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ടെഹ്റാൻ : ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ. ഇറാനിയൻ പ്രതിഷേധക്കാർ ടെഹ്‌റാന്റെ ശത്രുക്കളെ പിന്തുണച്ചാൽ അവരെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാൻ പോലീസ് സേനയുടെ മേധാവി ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി ആരെങ്കിലും മുന്നോട്ട് വന്നാൽ, ഞങ്ങൾ അവരെ ഇനി വെറും പ്രതിഷേധക്കാരായി കാണില്ല, മറിച്ച് ഒരു ശത്രുവായി കാണും എന്ന് ദേശീയ പോലീസ് മേധാവി അഹമ്മദ്-റേസ റദാൻ ഭീഷണി മുഴക്കി.

” ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർത്തിയാൽ ഒരു ശത്രുവിനോട് ചെയ്യുന്നതുപോലെ നമ്മൾ അവരോടും ചെയ്യും. ശത്രുക്കളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ തന്നെ നമ്മൾ അവരോടും പെരുമാറും. നമ്മുടെ എല്ലാ സേനകളും സജ്ജരാണ്, കൈകൾ കാഞ്ചിയിൽ പിടിച്ച്, വിപ്ലവത്തെ പ്രതിരോധിക്കാൻ അവർ സജ്ജരാണ്,” എന്നും അഹമ്മദ്-റേസ റദാൻ വ്യക്തമാക്കി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ജനുവരിയിൽ സർക്കാർ ക്രൂരമായി അടിച്ചമർത്തിയിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) റിപ്പോർട്ട് പ്രകാരം 7,000-ത്തിലധികം ഇറാനിയൻ പൗരന്മാരാണ് പ്രതിഷേധത്തിനെതിരെ ഭരണകൂടം നടത്തിയ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടത്.

Stories you may like

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

Tags: iranIran protests
Share
Tweet
Send
Share

Latest stories from this section

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology