ഇറാനിൽ പ്രതിസന്ധി തീർത്ത് വൻ പ്രതിഷേധങ്ങൾ ; പിന്നിൽ മൊസാദ് എന്ന് സൂചന ; ഞങ്ങൾ ഒപ്പമുണ്ടെന്ന് മൊസാദിന്റെ പരസ്യ പിന്തുണ
ടെഹ്റാൻ : ഇറാൻ സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദ് എന്ന് സൂചന. ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് മൊസാദ് ...








