Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

by Brave India Desk
Mar 16, 2026, 07:48 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യയിൽ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോൾ, സൗദിയുമായുള്ള പ്രതിരോധ കരാറിൽ നിന്ന് പാകിസ്താൻ പിന്നോട്ട് മാറുന്നതായി റിപ്പോർട്ട്. 2025 സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ട ‘സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ്’ (SMDA) പ്രകാരം സൗദിക്ക് നേരെ ഉണ്ടാകുന്ന ആക്രമണം പാകിസ്താന് നേരെയുള്ള ആക്രമണമായി കണക്കാക്കി സൈനിക സഹായം നൽകേണ്ടതുണ്ട്. എന്നാൽ, 2026 മാർച്ചിൽ സൗദി ആസ്തികൾക്ക് നേരെ ഇറാന്റെ പ്രഹരമുണ്ടായപ്പോൾ വെറും നയതന്ത്ര പിന്തുണയിൽ ഒതുങ്ങുകയാണ് പാകിസ്താൻ. സൗദിയിലേക്ക് സൈന്യത്തെ അയയ്ക്കാനോ നേരിട്ടുള്ള സൈനിക സഹായം നൽകാനോ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനുമായി പാക് കരസേനാ മേധാവി ജനറൽ ആസിം മുനീർ കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്റെ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്ന് ചർച്ച ചെയ്തെങ്കിലും, സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ മൗനം പാലിച്ചു. പകരം, സ്വന്തം പടിഞ്ഞാറൻ അതിർത്തിയിൽ താലിബാൻ വിരുദ്ധ നീക്കങ്ങൾക്കായി ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab Lil Haq) എന്ന പേരിൽ പുതിയ സൈനിക നടപടി ആരംഭിച്ച് തടിയൂരാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. അയൽരാജ്യവും ആണവശക്തിയുമായ ഇറാനെ നേരിട്ട് പിണക്കുന്നത് തങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും രാജ്യത്തെ ഷിയാ വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുമെന്നും ഷെഹ്ബാസ് ഷരീഫ് സർക്കാർ ഭയപ്പെടുന്നു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

സൗദി അറേബ്യയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിനും ഇന്ധന ക്രെഡിറ്റുകൾക്കും പകരമായാണ് പാകിസ്ഥാൻ ഇത്തരം സൈനിക കരാറുകളിൽ ഒപ്പിടുന്നത്. എന്നാൽ യുദ്ധം പടിവാതിൽക്കൽ എത്തുമ്പോൾ പാകിസ്താൻ ‘നയതന്ത്ര അവ്യക്തത’ (Strategic Ambiguity) പാലിച്ച് ഒഴിഞ്ഞുമാറുന്നത് സൗദി അറേബ്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ചൈനയുമായും അമേരിക്കയുമായും ഒരേസമയം ബന്ധം പുലർത്തുന്ന പാകിസ്താൻ, സ്വന്തം സുരക്ഷാ താല്പര്യങ്ങൾ വരുമ്പോൾ സൗദിയെ കൈവിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 2025-ലെ കരാർ വെറും പ്രതീകാത്മകമായ ഒന്നായി മാറിയെന്നും ഇറാൻ്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

Tags: pakistanAlliance only on paperSaudi defence pact
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies