Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇറാനെ അത്ര ഇഷ്ടമാണെങ്കിൽ അങ്ങോട്ട് പൊയ്ക്കോ”; ഷിയാ പണ്ഡിതരെ ആട്ടിപ്പുറത്താക്കി പാക് സൈനിക മേധാവി! ജിന്നയും ഷിയാ ആയിരുന്നു എന്ന് ഓർക്കണമെന്നും പരിഹാസം

by Brave India Desk
Mar 22, 2026, 07:17 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിൽ ഷിയാ മുസ്ലിം പണ്ഡിതരും സൈനിക മേധാവി ജനറൽ അസിം മുനീറും തമ്മിലുള്ള തർക്കം കടുക്കുന്നു. മാർച്ച് 19-ന് നടന്ന ഇഫ്താർ വിരുന്നിനിടെ ഷിയാ പണ്ഡിതരെ അസിം മുനീർ പരസ്യമായി അവഹേളിച്ചതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. “നിങ്ങൾക്ക് ഇറാനോട് ഇത്രയധികം സ്നേഹമാണെങ്കിൽ എന്തുകൊണ്ട് അങ്ങോട്ട് പോയിക്കൂടാ? പാക് സ്ഥാപകൻ മുഹമ്മദ് അലി ജിന്നയും ഒരു ഷിയാ ആയിരുന്നു എന്ന് ഓർക്കണം” എന്നായിരുന്നു മുനീറിന്റെ വിവാദ പരാമർശം. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, പാകിസ്താനിലെ ഷിയാ വിഭാഗത്തോടുള്ള സൈനിക മേധാവിയുടെ ഈ നിലപാട് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകം.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ പണ്ഡിതരെ സംസാരിക്കാൻ പോലും അനുവദിക്കാതെ അസിം മുനീർ ഏകപക്ഷീയമായി ആക്രോശിക്കുകയായിരുന്നുവെന്ന് യോഗത്തിൽ പങ്കെടുത്തവർ ആരോപിക്കുന്നു. തങ്ങളുടെ ആശങ്കകൾ അറിയിക്കാൻ ശ്രമിച്ച പണ്ഡിതരെ അവഗണിച്ച അദ്ദേഹം, ഇഫ്താറിന് ശേഷം സംസാരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ആരെയും കാണാതെ മടങ്ങുകയായിരുന്നു. ഇറാനും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് സ്വന്തം നാട്ടിലെ പൗരന്മാരോട് സൈനിക മേധാവി ഇത്തരത്തിൽ പെരുമാറുന്നത്.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

അതേസമയം, ശനിയാഴ്ച അഫ്ഗാൻ അതിർത്തിയിലെ കുറം പ്രദേശം സന്ദർശിച്ച അസിം മുനീർ കൂടുതൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി. അഫ്ഗാനിസ്ഥാൻ മണ്ണിൽ താവളമടിച്ചിരിക്കുന്ന ഭീകരരെ പാകിസ്താൻ്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാൻ മണ്ണ് പാകിസ്താനെതിരെയുള്ള നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം സൈനികരോട് പറഞ്ഞു.

ഇറാൻ യുദ്ധം കാരണം പാകിസ്താൻ കടുത്ത ഇന്ധന പ്രതിസന്ധിയിലും സാമ്പത്തിക തകർച്ചയിലുമാണ്. ഇതിനിടെ ഷിയാ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത് രാജ്യത്തിനുള്ളിൽ പുതിയൊരു സംഘർഷത്തിന് വഴിമരുന്നിടും. അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അസിം മുനീറിന്റെ നീക്കം പാകിസ്താനെ മറ്റൊരു ശ്മശാനമാക്കുമെന്ന മുന്നറിയിപ്പാണ് അന്താരാഷ്ട്ര നിരീക്ഷകർ നൽകുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ അധിക്ഷേപിക്കുകയും അയൽരാജ്യങ്ങളുമായി കൊമ്പുകോർക്കുകയും ചെയ്യുന്ന സൈനിക മേധാവിയുടെ നടപടി പാകിസ്താനെ പൂർണ്ണമായും ഒറ്റപ്പെടുത്തുകയാണ്.

Tags: Asim Muneer
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies