പാകിസ്താനിൽ ‘ഏകാധിപതി’യായി അസിം മുനീർ; സർവ്വസൈന്യാധിപനാക്കി പുതിയ പ്രതിരോധ നിയമം, നീക്കം ഇന്ത്യയ്ക്കും നിർണായകം!
പാകിസ്താനിൽ ജനാധിപത്യ സർക്കാരിനെ നിഷ്പ്രഭമാക്കി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിലേക്ക് സമ്പൂർണ്ണ അധികാരം കേന്ദ്രീകരിക്കുന്ന നിർണായക നിയമനിർമ്മാണം പൂർത്തിയായി. പാക് പാർലമെന്റിന്റെ ഉപരിസഭ ...



















