Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പിഞ്ചുകുഞ്ഞുങ്ങളെ ചാവേറുകളാക്കുന്നു; ലഷ്കറും ജെയ്ഷും സ്കൂളുകളിൽ ‘ചൈൽഡ് ജിഹാദി’കളെ വളർത്തുന്നു; ഭീകരതയുടെ പുതിയ ഇരകൾ ഏഴ് വയസ്സുകാർ

by Brave India Desk
Mar 22, 2026, 07:32 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും (PoK) ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും ചേർന്ന് പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വെച്ച് പുതിയ ഭീകര ശൃംഖല കെട്ടിപ്പടുക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഏഴ് മുതൽ പതിമൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ സ്കൂളുകളിൽ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്ത് ‘ചൈൽഡ് ജിഹാദി’കളാക്കി മാറ്റാനാണ് ഇവരുടെ നീക്കം. ദാരിദ്ര്യം മുതലെടുത്ത് രക്ഷിതാക്കളെ പ്രലോഭിപ്പിച്ചാണ് ഈ കുരുന്നുകളെ തോക്കേന്തിയ ഭീകരരാക്കി മാറ്റുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണിയായി നിൽക്കുമ്പോൾ, പാകിസ്താൻ മണ്ണിൽ വളരുന്ന ഈ പുതിയ ഭീകര വിത്തുപാവുകൾ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്.

ഭീകരതയുടെ വിത്തുകൾ പാകാൻ പാകിസ്താനിലെ പ്രധാന നഗരങ്ങളിലും അധിനിവേശ കശ്മീരിലും ഇവർ വൻതോതിൽ പരസ്യങ്ങളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഭീകരസംഘടനകൾ നേരിട്ട് നടത്തുന്ന സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, മാസം തോറുമുള്ള അലവൻസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ, ഇസ്ലാമിക തത്വങ്ങളുടെ മറവിൽ ആയുധ പരിശീലനവും യുദ്ധമുറകളും ഇവരെ പഠിപ്പിക്കുന്നു. സർക്കാർ-സ്വകാര്യ സ്കൂളുകളിൽ സന്ദർശനം നടത്തുന്ന ഭീകരർ, കൊല്ലപ്പെട്ട ഭീകരവാദികളെ ‘രക്തസാക്ഷികളായി’ ചിത്രീകരിക്കുന്ന നാടകങ്ങളും വേഷപ്പകർച്ചാ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കശ്മീരിലെ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള കള്ളക്കഥകൾ പ്രചരിപ്പിച്ചാണ് കുട്ടികളുടെ മനസ്സിൽ വിഷം നിറയ്ക്കുന്നത്.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

കഴിഞ്ഞ സെപ്റ്റംബർ മുതലാണ് സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ഈ ഗൂഢാലോചന ശക്തമായത്. മറ്റ് സംഘടനകളേക്കാൾ ജെയ്ഷെ മുഹമ്മദാണ് ഇതിൽ കൂടുതൽ സജീവമായിരിക്കുന്നത്. ബഹാവൽപൂർ, ലാഹോർ, മുരിഡ്‌കെ, കറാച്ചി എന്നിവിടങ്ങളിലെ ഭീകര സ്കൂളുകളിലേക്ക് അധിനിവേശ കശ്മീരിലെ പാവപ്പെട്ട മാതാപിതാക്കൾ തങ്ങളുടെ മക്കളെ അയക്കാൻ നിർബന്ധിതരാകുന്നു. കശ്മീരിലെ ഭീകരപ്രവർത്തനങ്ങളിൽ അധിനിവേശ കശ്മീരിലെ ജനങ്ങൾക്കിടയിൽ തന്നെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്, പാക് സൈന്യത്തിന്റെയും സർക്കാരിന്റെയും മൗനാനുവാദത്തോടെ ഭീകരർ ഈ പുതിയ രീതി അവലംബിക്കുന്നത്. ട്രെയിനിംഗ് ക്യാമ്പുകൾ അടച്ചുപൂട്ടണമെന്ന് പ്രാദേശിക ജനത ആവശ്യപ്പെടുമ്പോഴും, സ്കൂൾ കുട്ടികളെ കരുവാക്കി ഭീകരത നിലനിർത്താനാണ് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ലക്ഷ്യമിടുന്നത്.

Tags: child jihadispakistanTerror groups JaishLashkar training
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies