Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാകിസ്താനെ കൊണ്ട് ഒരു ഗുണവുമില്ല! ; യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ

by Brave India Desk
Mar 27, 2026, 06:54 pm IST
in News, International
Share on FacebookTweetWhatsAppTelegram

റിയാദ് : യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ പ്രതിരോധ കരാർ ഒപ്പുവെച്ചത്. ഭാവിയിലെ ആയുധ കരാറുകൾക്കും, സാങ്കേതിക സഹകരണത്തിനും, പ്രതിരോധ മേഖലയിലെ നിക്ഷേപങ്ങൾക്കും അടിത്തറയിടുന്നതാണ് ഈ പ്രതിരോധ കരാർ.

ഡ്രോൺ പ്രതിരോധം, സൈനിക വിദഗ്ധരെ സൗദി അറേബ്യയിലേക്ക് അയയ്ക്കുക, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള സഹായം എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് പ്രതിരോധ കരാർ ഒപ്പു വച്ചിരിക്കുന്നത്. എന്നാൽ ഇറാനുമായുള്ള യുദ്ധം കാരണം യുക്രൈന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സഹായം കുറയുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം എന്നുള്ളത് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്. യുക്രെയ്‌ന് നൽകാനിരുന്ന ആയുധങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കായി അമേരിക്ക വകമാറ്റാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ സൗദി അറേബ്യ യുക്രൈനുമായി ഒരു പ്രതിരോധ കരാർ ഒപ്പു വച്ചിരിക്കുന്നത് കൗതുകത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

Stories you may like

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

നിലവിലെ അമേരിക്കൻ ഭരണകൂടം യുക്രെയ്‌നിലേക്കുള്ള നേരിട്ടുള്ള സഹായങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ൻ സ്വന്തം നിലയിൽ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന സമ്മർദ്ദവും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തിൽ യുക്രെയ്‌ന് കൂടുതൽ അന്താരാഷ്ട്ര പങ്കാളികളെ ആവശ്യമാണ് എന്നുള്ളതാണ് യുക്രെയ്ൻ സൗദി അറേബ്യയുമായുള്ള കരാറിനു നൽകുന്ന പ്രാധാന്യം.

Tags: saudi arabiaukrainesaudi-ukraine defence deal
ShareTweetSendShare

Latest stories from this section

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

Latest News

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies