ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയും പിഡിപിയും ധാരണയിലെത്തിയതായി സൂചന. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പിഡിപി ചെയര്മാന് മുഫ്തി മുഹമ്മദ് സെയ്ദും അധ്യക്ഷ മെഹ്ബൂബ മുഫ്തിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണും. ഡല്‍ഹിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച . കശ്മീരിന് പ്രത്യേക പദവിയും സൈനികാധികാര നിയമവും നല്‍കുന്നത് തുടരും.
Discussion about this post