pdp

ഉപതിരഞ്ഞെടുപ്പിലും പിഡിപിയുടെ പിന്തുണ എൽഡിഎഫിന് തന്നെ ; പി ജയരാജന്റെ മദനിക്കെതിരായ വിമർശനം വ്യക്തിപരം മാത്രമെന്നും പിഡിപി

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെയായിരിക്കും പിന്തുണ നൽകുക എന്ന് വ്യക്തമാക്കി പിഡിപി. എറണാകുളത്ത് ചേര്‍ന്ന പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മതേതര ചേരിക്കൊപ്പം നില്‍ക്കുമെന്ന ...

“മുസ്‌ലിം രാഷ്ട്രം; രാഷ്ട്രീയ ഇസ്ലാം” ; പി ജയരാജന്റെ പുസ്തകം കത്തിച്ച 30 പി ഡി പി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: പി. ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച കേസില്‍ 30 പി.ഡി.പി പ്രവര്‍ക്കര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ...

ജമ്മു കശ്മീരിൽ പിഡിപിയ്ക്ക് വൻ തിരിച്ചടി ; പാർട്ടി വിട്ട് മുഖ്യ വക്താവ് സുഹൈൽ ബുഖാരി

ശ്രീനഗർ : ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് വൻ തിരിച്ചടി. പിഡിപി മുഖ്യ വക്താവ് സുഹൈൽ ബുഖാരി ചൊവ്വാഴ്ച പാർട്ടിയിൽ നിന്ന് ...

കശ്മീരിൽ വികസനത്തിന്റെ പുതുയുഗം ആരംഭിച്ചത് എന്റെ പിതാവ് ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിലെ അതൃപ്തി വോട്ടിലൂടെ പ്രകടിപ്പിക്കണമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയോടുള്ള അതൃപ്തി വോട്ടിലൂടെ പ്രകടിപ്പിക്കണമെന്ന് കാശ്മീരിലെ ജനങ്ങളോട് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. അനന്ത്നാഗ് ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് ...

ഗുലാം നബി ആസാദിനെ നേരിടാൻ മെഹബൂബ മുഫ്തി ; ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പിഡിപി

ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വ്യക്തമാക്കി. പിഡിപി മേധാവി കൂടിയായ മെഹബൂബ മുഫ്തി ആണ് അനന്ത്നാഗ്-രജൗരി ...

പ്രധാനമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും രാഹുലിനുണ്ട് : മെഹബൂബ മുഫ്തി

ന്യൂഡൽഹി : പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുണ്ട് രാഹുൽ ഗാന്ധിക്കുണ്ടെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇന്ത്യയെക്കുറിച്ച് മികച്ച കാഴ്ചപ്പാടാണ് അദ്ദേഹത്തിനുളളത്. രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇപ്പോൾ അധികാരത്തിൽ ...

ജലീലിന് പിന്നാലെ മദനിയെ സന്ദർശിച്ച് അഹമ്മദ് ദേവർകോവിൽ; മദനിയുടെ ബാംഗ്ലൂരിലേക്കുള്ള മടക്കം ഇന്ന് വൈകീട്ട്

കൊച്ചി: രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ കാണാൻ ഇടത് നേതാക്കളുടെ പ്രവാഹം. മുൻ മന്ത്രിയും ...

‘ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്’: മദനിയെക്കണ്ട് വികാരാധീനനായി കെ ടി ജലീൽ; തീവ്രവാദ ഗൂഢാലോചന കേസിൽ മദനിയെ കോടതി കുറ്റവിമുക്തനാക്കുമെന്ന് പ്രവചനം

കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ സന്ദർശിച്ച് മുൻ മന്ത്രിയും സിപിഎം എം എൽ എയുമായ കെ ...

മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു; മഅദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി സംസ്ഥാന നേതാവ് കസ്റ്റഡിയിൽ

കൊച്ചി : മാദ്ധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം അയച്ച കേസിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണും ലാപ്‌ടോപ്പും പോലീസ് ...

അബ്ദുൾ നാസർ മഅദനി കേരളത്തിൽ; സ്വീകരണവുമായി പിഡിപി പ്രവർത്തകർ

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ മഅദനിയ്ക്ക് പിഡിപി പ്രവർത്തകർ സ്വീകരണം നൽകി. കേരളത്തിലെത്തിയ മഅദനി നേരെ കൊല്ലം അൻവാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്. ...

മഅദനി ഇന്ന് കേരളത്തിൽ എത്തും

ബംഗളൂരു : ബംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. സുരക്ഷാച്ചെലവിൽ ഇളവ് വരുത്താൻ പോലീസ് തയ്യാറായതോടെയാണ് മഅദനി നാട്ടിലെത്തുന്നത് ...

പോപ്പുലർ ഫ്രണ്ടിൽ നിന്ന് വധഭീഷണി; പിണറായി വിജയന് പരാതി നൽകി പിഡിപി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ...

മദനിക്ക് തിരിച്ചടിയായത് യതീഷ് ചന്ദ്ര ഐപിഎസ് നൽകിയ റിപ്പോർട്ട്; ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് പിഡിപി ചെയർമാൻ

ബംഗളൂരു : ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. കരുതൽ തടങ്കലിൽ ഉള്ള ആൾക്ക് ഇത്ര വലിയ തുക ...

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

ബംഗളൂരു : കേരളത്തിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് പിഡിപി നേതാവ് അബ്ദുൾ നാസർ മദനി. സംസ്ഥാനത്തേക്ക് വരണമെങ്കിൽ കർണാടക സർക്കാരിന് സുരക്ഷാ ചെലവ് നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ ...

കശ്മീരിൽ ബിജെപി സർക്കാർ ഈസ്റ്റ് ഇന്ത്യ കമ്പനി പോലെയാണ്, അവർ അവിടം അഫ്ഗാനിസ്ഥാനെ പോലെയാക്കാൻ ശ്രമിക്കുന്നു; പുതിയ ജല്പനവുമായി മെഹബൂബ മുഫ്തി

ശ്രീനഗർ: ഭാരതീയ ജനതാ പാർട്ടിയെ ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഉപമിച്ച് മെഹബൂബ മുഫ്തി രംഗത്ത്. ജമ്മുകശ്മീരിൽ ബിജെപി ഈസ്റ്റ് ഇന്ത്യ കമ്പനി പോലെയാണ്. അവിടം അഫ്ഗാനിസ്ഥാൻ ആക്കാൻ ...

പാകിസ്താനുമായി ചർച്ച നടത്തണം; അതിന് മുന്നോടിയായി കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണം; ആവശ്യവുമായി മെഹബൂബ മുഫ്തി

ശ്രീനഗർ: ഫാറൂഖ് അബ്ദുള്ളയ്ക്ക് പിന്നാലെ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണമെന്ന ആവശ്യവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന പാക് ...

‘കശ്മീർ നിലനിർത്തണമെങ്കിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം‘; വീണ്ടും ദേശവിരുദ്ധ പ്രസ്താവനയുമായി മെഹബൂബ മുഫ്തി

റംബാൻ: കശ്മീർ വിഷയത്തിൽ വീണ്ടും ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ ബലപ്രയോഗത്തിലൂടെ നിലനിർത്താൻ കഴിയില്ലെന്നും എത്രയും വേഗം ആർട്ടിക്കിൾ 370ഉം 35എയും പുനസ്ഥാപിക്കണമെന്നും അവർ ...

‘ഞങ്ങളെ പരീക്ഷിക്കരുത്, അഫ്ഗാനിസ്ഥാനിലെ അവസ്ഥ കണ്ടില്ലേ?‘; കേന്ദ്ര സർക്കാരിനെതിരെ വർഗ്ഗീയ ഭീഷണിയുമായി മെഹബൂബ മുഫ്തി

ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ വർഗ്ഗീയ ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ‘ഞങ്ങളെ പരീക്ഷിക്കരുത്, അഫ്ഗാനിസ്ഥാനിലെ അവസ്ഥ കണ്ടില്ലേ?‘ എന്നായിരുന്നു മെഹബൂബയുടെ വാക്കുകൾ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ...

കള്ളപ്പണം വെളുപ്പിക്കൽ; മെഹബൂബക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല

ഡൽഹി: പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് നടപടികൾക്ക് സ്റ്റേ ഇല്ല. കേസിൽ മെഹബൂബയ്ക്കെതിരായ ഇഡി സമൻസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ...

നാഷണൽ കോൺഫറൻസുമായുള്ള സഖ്യം വർഗ്ഗീയമെന്ന് ആക്ഷേപം; കശ്മീരിൽ മൂന്ന് പിഡിപി സ്ഥാപക നേതാക്കൾ പാർട്ടി വിട്ടു

ശ്രീനഗർ: നാഷണൽ കോൺഫറൻസുമായുള്ള സഖ്യം വർഗ്ഗീയതയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് ജമ്മു കശ്മീരിൽ പിഡിപിയുടെ മൂന്ന് സ്ഥാപക നേതാക്കൾ പാർട്ടി വിട്ടു. ദമാൻ ഭാസിൻ, ഫല്ലൈൽ സിംഗ്, പ്രീതം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist