Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

by Brave India Desk
Apr 10, 2026, 05:06 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ ചരിത്രത്തിൽ പലപ്പോഴും വമ്പൻ താരങ്ങളെ കോടികൾ എറിഞ്ഞ് വാങ്ങുന്നതിലാണ് ടീമുകൾ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ അധികമാരും അറിയാത്ത പ്രതിഭകളെ കണ്ടെത്തി അവരെ സൂപ്പർ താരങ്ങളാക്കി മാറ്റുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ തന്ത്രം ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച വിജയഗാഥയായി മാറുകയാണ്. കുറഞ്ഞ വിലയ്ക്ക് ടീമിലെത്തിച്ച താരങ്ങൾ ഐപിഎൽ വേദിയിൽ തീപ്പൊരി ചിതറിക്കുമ്പോൾ ലഖ്‌നൗവിന്റെ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകം ഒന്നടങ്കം സല്യൂട്ട് നൽകുകയാണ്.

ലഖ്‌നൗ ടീമിലെ പ്രധാന താരങ്ങളുടെ ലേലത്തുക പരിശോധിച്ചാൽ ഏതൊരാളും അത്ഭുതപ്പെടും. ടീമിന്റെ വിശ്വസ്തനായ ഫിനിഷറായി മാറിയ ആയുഷ് ബദോനിയെ വെറും 20 ലക്ഷം രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. തന്റെ അതിവേഗ ബൗളിംഗ് കൊണ്ട് ബാറ്റർമാരുടെ ഉറക്കം കെടുത്തുന്ന മായങ്ക് യാദവിനെ അവർക്ക്ക് ലഭിച്ചത് വെറും 20 ലക്ഷം രൂപക്ക് മാത്രമാണ്.

Stories you may like

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

മിടുക്കനായ സ്പിന്നറായ ദിഗ്‌വേഷ് രതിയെ അവർക്ക് കിട്ടിയത് 30 ലക്ഷം രൂപക്ക് ആണ്. ഈ പട്ടികയിലെ ഏറ്റവും പുതിയ കണ്ടെത്തലാണ് മുകുൾ ചൗധരി. 2.6 കോടി രൂപയ്ക്ക് ടീമിലെത്തിയ മുകുൾ, കൊൽക്കത്തയ്ക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ആ തുകയേക്കാൾ എത്രയോ മടങ്ങ് മൂല്യമുള്ള താരമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഡാറ്റാ അനലിസ്റ്റ് ശ്രീനിവാസിന്റെയും സ്‌കൗട്ടിംഗ് ടീമിന്റെയും കൃത്യമായ നിരീക്ഷണമാണ് മുകുളിനെ ലഖ്‌നൗ ക്യാമ്പിലെത്തിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഖ്‌നൗ ടീമിന്റെ സക്സസ് റേഷ്യോ മറ്റ് വമ്പൻ ടീമുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പ്രശസ്തരായ താരങ്ങളെക്കാൾ ഉപരിയായി, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന യുവരക്തങ്ങളെ തിരിച്ചറിയാനുള്ള ലഖ്‌നൗവിന്റെ കഴിവിനെയാണ് സോഷ്യൽ മീഡിയയും വിദഗ്ധരും പുകഴ്ത്തുന്നത്. “ഈ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സ്‌കൗട്ടിംഗ് ടീം” എന്നാണ് ആരാധകർ ലഖ്‌നൗവിനെ വിശേഷിപ്പിക്കുന്നത്.

Tags: LSGipl 2026RR
ShareTweetSendShare

Latest stories from this section

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

Latest News

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

വെറും 90 ദിവസത്തിനിടെ 3700 ഓഹരി ഇടപാടുകൾ; ട്രംപിന്റെ വൻ ‘ഷെയർ മാർക്കറ്റ് കളി’ കണ്ട് കണ്ണ് തള്ളി വാൾസ്ട്രീറ്റ്; അമേരിക്കയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ്

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies