ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര
2026 ലെ ഐപിഎൽ ലേലത്തിലെ ഏറ്റവും വലിയ സ്റ്റീൽ ഡീലായിരുന്നു രവി ബിഷ്‌ണോയിയുടെ ഏറ്റെടുക്കലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അഞ്ച് തവണ ചാമ്പ്യന്മാരായ ...



















