Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗസലും പോപ്പും ഒരുപോലെ വഴങ്ങിയ മാന്ത്രികശബ്ദം വിടവാങ്ങി; ആശാ ഭോസ്‌ലെ അന്ത്യവിശ്രമത്തിലേക്ക്, ലോക സംഗീതത്തിന് തീരാനഷ്ടം

by Brave India Desk
Apr 12, 2026, 01:04 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ കണ്ണീരിലാഴ്ത്തി ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വസനതടസ്സവും മൂലം ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ മകൻ ആനന്ദ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. സംസ്‌കാരം നാളെ നടക്കും.

1933-ൽ പ്രശസ്തമായ മങ്കേഷ്‌കർ കുടുംബത്തിൽ ജനിച്ച ആശ, ഒൻപതാം വയസ്സിലാണ് പ്രൊഫഷണൽ ഗായികയായി അരങ്ങേറ്റം കുറിച്ചത്. 1943-ൽ ആദ്യമായി സിനിമാ ഗാനം റെക്കോർഡ് ചെയ്തു. തുടക്കത്തിൽ കാബറെ ഗാനങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, പിൽക്കാലത്ത് ഗസലുകളിലും ശാസ്ത്രീയ സംഗീതത്തിലും തന്റേതായ മുദ്ര പതിപ്പിച്ചു. ‘ഉമ്രാവോ ജാൻ’ എന്ന ചിത്രത്തിലെ ഗസലുകൾ ഇന്നും സംഗീത ലോകത്തെ അത്ഭുതമാണ്.

Stories you may like

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ഏഴു തവണ ഫിലിംഫെയർ അവാർഡും രണ്ട് ദേശീയ പുരസ്‌കാരങ്ങളും ആശാ ഭോസ്‌ലെയെ തേടിയെത്തി. ‘ദിൽ ചീസ് ക്യാ ഹേ’ (ഉമ്രാവോ ജാൻ), ‘മേരാ കുച്ച് സാമാൻ’ (ഇജാസത്ത്). പതിനാറാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഗണപത്‌റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചെങ്കിലും 1960-ൽ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് 1980-ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ വിവാഹം കഴിച്ചു. 1994-ൽ ബർമൻ അന്തരിക്കുന്നത് വരെ ആ ബന്ധം തുടർന്നു. അവസാന നാളുകളിൽ കൊച്ചുമകൾ സനായി ഭോസ്‌ലെ ആയിരുന്നു ആശയുടെ നിഴലായി കൂടെയുണ്ടായിരുന്നത്.

Tags: asha bhosle
ShareTweetSendShare

Latest stories from this section

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കരുതെന്ന് കോൺഗ്രസ് ; മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖർഗെ

വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കരുതെന്ന് കോൺഗ്രസ് ; മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖർഗെ

മധ്യസ്ഥ ശ്രമം ഫലിച്ചില്ല, നാണംകെട്ട് പാകിസ്താൻ ; യുഎസ്-ഇറാൻ ചർച്ചകൾ പരാജയം

മധ്യസ്ഥ ശ്രമം ഫലിച്ചില്ല, നാണംകെട്ട് പാകിസ്താൻ ; യുഎസ്-ഇറാൻ ചർച്ചകൾ പരാജയം

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

‘സിഎഎ വേഗത്തിലാക്കും, നുഴഞ്ഞുകയറ്റക്കാർ കെട്ടുകെട്ടണം’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, തൃണമൂലിനെതിരെ രൂക്ഷവിമർശനം!

Latest News

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

ചെന്നൈയിലെ ഉഷ്ണക്കാറ്റിൽ നിയമം പറഞ്ഞ് അമ്പയർ; വിയർത്തൊലിച്ച് സ്റ്റബ്സ്, ദേഷ്യം മൂത്ത് ഡൽഹി കോച്ച്; ചെപ്പോക്കിലെ നാടകീയ രംഗങ്ങൾ, നിയമം ഇങ്ങനെ

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

സഞ്ജുവിനെ സ്നേഹിക്കണമെങ്കിൽ ആ കാര്യം സംഭവിക്കണം; 100 അടിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് അശ്വിൻ; താരത്തിന് മുന്നിൽ കടുപ്പമേറിയ ചലഞ്ച്

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ഗസലും പോപ്പും ഒരുപോലെ വഴങ്ങിയ മാന്ത്രികശബ്ദം വിടവാങ്ങി; ആശാ ഭോസ്‌ലെ അന്ത്യവിശ്രമത്തിലേക്ക്, ലോക സംഗീതത്തിന് തീരാനഷ്ടം

ഗസലും പോപ്പും ഒരുപോലെ വഴങ്ങിയ മാന്ത്രികശബ്ദം വിടവാങ്ങി; ആശാ ഭോസ്‌ലെ അന്ത്യവിശ്രമത്തിലേക്ക്, ലോക സംഗീതത്തിന് തീരാനഷ്ടം

അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി

അമ്പയറെ വിരട്ടി നിതീഷ് റാണ!; ഡൽഹി ക്യാമ്പ് ചൂടായി, പിഴയുമായി ബിസിസിഐ; ഋതുരാജ് ഗെയ്‌ക്‌വാദിനും കിട്ടി 12 ലക്ഷത്തിന്റെ പണി

മൊബൈൽ ഫോണിൽ കളി മാറി; രാജസ്ഥാൻ റോയൽസിനെ പ്രതിസന്ധിയിലാക്കി ഡഗൗട്ടിലെ ദൃശ്യങ്ങൾ, ബിസിസിഐ പ്രോട്ടോക്കോൾ ലംഘിച്ച സ്റ്റാഫ് അംഗം കുടുങ്ങും ഒപ്പം വൈഭവും

മൊബൈൽ ഫോണിൽ കളി മാറി; രാജസ്ഥാൻ റോയൽസിനെ പ്രതിസന്ധിയിലാക്കി ഡഗൗട്ടിലെ ദൃശ്യങ്ങൾ, ബിസിസിഐ പ്രോട്ടോക്കോൾ ലംഘിച്ച സ്റ്റാഫ് അംഗം കുടുങ്ങും ഒപ്പം വൈഭവും

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies