Sunday, May 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

by Brave India Desk
Apr 12, 2026, 01:45 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

മുംബൈ : ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായികമാരിൽ ഒരാളായ പദ്മവിഭൂഷൺ ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം സംഭവിച്ചത്. 92 വയസ്സുകാരിയായ ഗായികക്ക് ശനിയാഴ്ച വൈകുന്നേരം ആണ് ഹൃദയാഘാതം ഉണ്ടായത്. സിനിമാരംഗത്തെ തന്നെ ഏറ്റവും ഉന്നത പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ പുരസ്കാര ജേതാവ് കൂടിയാണ് ആശ ഭോസ്ലെ.

പിന്നണി ഗായിക ലതാ മങ്കേഷ്‌കറിന്റെ സഹോദരിയായ ആശ ഭോസ്ലെ സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട കലാകാരിയായി 2011-ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് നേടി.
രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുള്ള വ്യക്തിത്വമാണ്. 2000-ൽ, സിനിമാ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അവാർഡായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകിയും രാജ്യം ആ കലാകാരിയെ ആദരിച്ചു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരവും നേടിയിട്ടുണ്ട്.

Stories you may like

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ആശ മങ്കേഷ്കർ എന്ന പേരിലായിരുന്നു ജനനം. 1943ൽ പുറത്തിറങ്ങിയ മജാ ബാൽ എന്ന മറാത്തി ചിത്രത്തിനുവേണ്ടിയാണ് അവർ തന്റെ ആദ്യ ചലച്ചിത്ര ഗാനം ‘ചല ചല നവ് ബാല ‘ ആലപിച്ചത്. 1949ൽ ഗണപത്റാവു ഭോസ്‌ലെയുമായി വിവാഹിതയായതിനുശേഷമാണ് അവർ ഔദ്യോഗികമായി ആശ ഭോസ്ലെ എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചത്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഈ ദമ്പതികൾ വേർപിരിഞ്ഞു. പിന്നീട് 1980ൽ ആശ പ്രശസ്ത സംഗീത സംവിധായകൻ ആർ ഡി ബർമ്മനെ വിവാഹം കഴിച്ചു. ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക കൂടിയാണ് ആശ ഭോസ്ലെ.

Tags: asha bhosleIndian Singer
ShareTweetSendShare

Latest stories from this section

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

മോദിയുടെ വൈറൽ വീഡിയോയ്ക്ക് മിസ്റ്റർ ബീസ്റ്റും ക്യാരിമിനാറ്റിയും നൽകിയ സല്യൂട്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’

Latest News

സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്റ്റൻസിയും; സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജം

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

ഐപിഎൽ 2026: പ്ലേഓഫ് നഷ്ടപ്പെട്ടാലും ഇവരാണ് ഭാവി താരങ്ങൾ; ടീമുകൾക്ക് ആശ്വാസമായി ഈ പ്രകടനങ്ങൾ

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

15-കാരനായ വൈഭവിനെതിരെ ‘ബോഡി ലൈൻ’ ബൗളിംഗ്; ആശങ്ക പങ്കുവെച്ച് ഇർഫാൻ പത്താൻ; ഫിലിപ്പ് ഹ്യൂസിന്റെ ഓർമ്മയിൽ താരം

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി തേരോട്ടം ; മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് കോർപ്പറേഷനുകളും സ്വന്തമാക്കി ബിജെപി

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ടി20 ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് സച്ചിന്റെ പ്ലാൻ; ബൗളർമാർക്ക് അഞ്ചാം ഓവറും, പവർപ്ലേയിൽ മാറ്റവും; നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് ദൈവം

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ബെർമുഡ ട്രയാംഗിളിലെ നിഗൂഢതകൾക്ക് അന്ത്യമാകുന്നു; കടലിനടിയിലെ അഗ്നിപർവ്വതങ്ങളും കാന്തിക പാറകളും ഉത്തരമാകുമോ?

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

ആശുപത്രി സി.ഇ.ഒ-യെ വിരട്ടി മമത ബാനർജി; ചികിത്സാ തർക്കത്തിനിടെയുള്ള വിവാദ ഓഡിയോ വൈറൽ; കള്ളക്കളി പൊളിച്ചടുക്കി ബിജെപി നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology