Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

by Brave India Desk
Apr 14, 2026, 12:42 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 22-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മിന്നും ഫോമിലുള്ള സഞ്ജു സാംസണും കൊൽക്കത്തയുടെ സ്പിൻ മാന്ത്രികൻ സുനിൽ നരെയ്നും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ് എന്ന് വിലയിരുത്തുകയാണ് ഇർഫാൻ പത്താൻ.

കെകെആർ സ്പിന്നർ സുനിൽ നരെയ്നെതിരെ റൺസ് കണ്ടെത്താൻ സഞ്ജു സാംസൺ എപ്പോഴും ബുദ്ധിമുട്ടാറുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നരെയ്നെതിരെ 82 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 80.5 സ്ട്രൈക്ക് റേറ്റിൽ 66 റൺസ് മാത്രമാണ് നേടാനായത്. ഇതിനകം 3 തവണ സഞ്ജു നരെയ്ന് മുന്നിൽ കീഴടങ്ങുകയും ചെയ്തു. നരെയ്നെതിരെ വലിയ ഷോട്ടുകൾ കളിക്കാൻ സഞ്ജു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് പഠാൻ നിരീക്ഷിക്കുന്നു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

നരെയ്നെതിരെ സഞ്ജു ബാക്ക് ഫൂട്ടിൽ കളിച്ച് റൺസ് കണ്ടെത്തണമെന്നാണ് പഠാൻ നിർദ്ദേശിക്കുന്നത്. “കൊൽക്കത്ത എപ്പോഴാണ് നരെയ്നെ സഞ്ജുവിനെതിരെ കൊണ്ടുവരിക എന്നത് നിർണ്ണായകമാണ്. ചെപ്പോക്കിലെ പിച്ചിൽ നല്ല ബൗൺസ് ലഭിക്കുന്നതിനാൽ എപ്പോഴും ഫ്രണ്ട് ഫൂട്ടിൽ വന്ന് കളിക്കേണ്ട ആവശ്യമില്ല. ബാക്ക് ഫൂട്ടിൽ അവന് കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ സാധിക്കും,” പത്താൻ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. ഈ സീസണിൽ 4 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയടക്കം 137 റൺസ് നേടിയ സഞ്ജു ഗംഭീര ഫോമിലാണ് (ശരാശരി 45.66, സ്ട്രൈക്ക് റേറ്റ് 182.66).

ചെന്നൈയുടെ ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടണിന്റെ പ്രകടനത്തെക്കുറിച്ചും പഠാൻ വാചാലനായി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സ്ലോ ബോളുകളും ബൗൺസറുകളും എറിഞ്ഞ് 18 റൺസിന് 4 വിക്കറ്റ് നേടിയ ഓവർട്ടൺ അതിഗംഭീര ബൗളറാണെന്ന് അദ്ദേഹം വിലയിരുത്തി. “ബെംഗളൂരുവിനെതിരെ അവൻ തുടർച്ചയായി യോർക്കറുകൾ എറിയാനാണ് ശ്രമിച്ചത്. അവൻ ഉയരമുള്ള ബൗളറാണ്, അതിനാൽ ഡൽഹിക്കെതിരെ ഉപയോഗിച്ചതുപോലെ സ്ലോ ബോളുകളും ബൗൺസറുകളും എറിയാൻ കഴിഞ്ഞാൽ അവൻ ഏറ്റവും അപകടകാരിയായ ബൗളറായി മാറും,” പഠാൻ കൂട്ടിച്ചേർത്തു. ഈ സീസണിൽ 3 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റും 80 റൺസും ഓവർട്ടൺ നേടിയിട്ടുണ്ട്.

Tags: sanju samsonipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies