Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

by Brave India Desk
Apr 14, 2026, 02:18 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമാണ് കൊൽക്കത്ത (3 തോൽവി, 1 ഉപേക്ഷിച്ചു). ആദ്യ ജയം തേടി ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാനിറങ്ങുന്ന കൊൽക്കത്തയുടെ പ്ലേയിംഗ് ഇലവനിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ശ്രീകാന്ത് സംസാരിച്ചത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കെകെആർ നിരയിലുണ്ടായിരുന്ന സൈനിയെ ഇന്ന് പുറത്തിരുത്തണമെന്ന് ശ്രീകാന്ത് പറഞ്ഞു. “അവർ നവ്‌ദീപ് സൈനിയെ ഒഴിവാക്കണം. അവൻ വാരിക്കോരി റൺസ് വിട്ടുകൊടുക്കും, വെറുമൊരു വേസ്റ്റാണവൻ. അവന് പകരം വരുൺ ചക്രവർത്തിയെ കൊണ്ടുവരണം,” ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ 3 ഓവറിൽ 37 റൺസാണ് വിക്കറ്റൊന്നും നേടാതെ സൈനി വഴങ്ങിയത്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

4 കളിയിൽ വെറും 80 റൺസ് മാത്രം നേടിയ കിവീസ് ഓപ്പണർ ഫിൻ അലനെ പിന്തുണച്ച ശ്രീകാന്ത്, അവനെ പുറത്താക്കുന്നത് വലിയ മണ്ടത്തരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി. കെകെആർ നിരയിൽ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കെൽപ്പുള്ള ഏക മാച്ച് വിന്നർ അവനാണെന്നും, മുസറബാനിയെ അവന് പകരം കൊണ്ടുവരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു വിദേശ താരമായ കാമറൂൺ ഗ്രീനിനെയും അദ്ദേഹം പരിഹസിച്ചു. “കാമറൂൺ ഗ്രീൻ ഒരു ‘ഗുഡ്സ് ട്രെയിൻ’ പോലെയാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തിൽ അവൻ ഒരു സിക്സർ അടിച്ചപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്,” ശ്രീകാന്ത് കളിയാക്കി. 18 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് മതീഷ പതിരണ പരിക്കുമാറി ഇന്ന് കളിക്കാനിറങ്ങുന്നത് സിഎസ്‌കെയ്ക്ക് ഗുണമേ ചെയ്യൂ എന്നാണ് ശ്രീകാന്ത് പറയുന്നത്.

“പതിരണ മടങ്ങിയെത്തുന്നത് സിഎസ്‌കെയ്ക്കാണ് കൂടുതൽ സഹായകമാകുക. അവൻ ഒരുപാട് എക്സ്ട്രാ റൺസ് എറിയുകയും വിക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും റൺസ് ദാനം ചെയ്യുകയും ചെയ്യും. അവന്റെ പന്ത് കൊളംബോയിൽ ചെന്ന് വീണില്ലെങ്കിൽ ഭാഗ്യം. പതിരണ അത്ര വലിയ അപകടകാരിയായ ബൗളറൊന്നുമല്ല. രണ്ടു വർഷം മുൻപാണ് അവൻ നല്ല യോർക്കറുകൾ എറിഞ്ഞിരുന്നത്. അവനെ സിഎസ്‌കെ റിലീസ് ചെയ്തുവെന്നത് തന്നെ അവൻ പഴയതുപോലെ അപകടകാരിയല്ല എന്നതിന് തെളിവാണ്. 2024, 2025 സീസണുകളിൽ അവന്റെ ഫിറ്റ്നസും പ്രകടനവും മോശമായിരുന്നു,” ശ്രീകാന്ത് വ്യക്തമാക്കി.

Tags: Kolkata Knight Ridersipl 2026Kris Srikkanth
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?

Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?

കരിങ്കടൽ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനായില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

കരിങ്കടൽ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനായില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

വെള്ളത്തിനടിയിൽ ശബ്ദം പായുന്നത് വായുവിനേക്കാൾ വേഗത്തിൽ!

വെള്ളത്തിനടിയിൽ ശബ്ദം പായുന്നത് വായുവിനേക്കാൾ വേഗത്തിൽ!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹർജി ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കോടതി

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹർജി ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കോടതി

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies