അവസാന പന്തിൽ കൊൽക്കത്തയെ വിജയത്തിന്റെ അതിർത്തി കടത്തി റിങ്കു സിംഗ്; പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റ് വിജയം
കൊൽക്കത്ത: അവസാന പന്തിൽ ബൗണ്ടറി പായിച്ച് കൊൽക്കത്തയെ വിജയത്തിന്റെ അതിർത്തി കടത്തി റിങ്കു സിംഗ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ പുറത്താകാതെ 21 റൺസെടുത്താണ് റിങ്കു സിംഗ് ടീമിന് ...