Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

by Brave India Desk
Apr 14, 2026, 03:20 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു സാംസണിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ആദരം. 2026 മാർച്ചിലെ ഐസിസിയുടെ മികച്ച പുരുഷ താരമായി (IC സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു.

ടൂർണമെന്റിന്റെ നിർണ്ണായക ഘട്ടങ്ങളിലെ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത്. തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ ഇല്ലാതിരുന്ന താരത്തിന് സൂപ്പർ 8 ലാണ് അവസരം ലഭിക്കുന്നത്. കിട്ടിയ അവസരം ഇരു കയ്യും നീട്ടി സ്വീകരിച്ച സഞ്ജു പിന്നീട് ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറായി മാറുകയായിരുന്നു.

Stories you may like

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

ഗില്ലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊട്ടകിന്റെ സ്ഥിരീകരണം; ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

സിംബാബ്‌വെയ്‌ക്കെതിരെ 24 റൺസ് നേടി തുടങ്ങിയ സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് അടിച്ചുകൂട്ടി ഇന്ത്യയെ സെമിയിലെത്തിച്ചു. വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു 89 റൺസ് നേടി ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചു. ഫൈനലിലും തന്റെ മികവ് ആവർത്തിച്ച താരം, വീണ്ടും 89 റൺസ് നേടി ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടം ഉറപ്പാക്കി.

മാർച്ച് മാസത്തിലെ മൂന്ന് പ്രധാനപ്പെട്ട മത്സരങ്ങളിൽ നിന്നുമായി 137.50 എന്ന മികച്ച ശരാശരിയിലും 200-നോടടുത്ത് സ്ട്രൈക്ക് റേറ്റിലുമായി 275 റൺസാണ് ഈ 31-കാരൻ അടിച്ചുകൂട്ടിയത്. ടി20 ക്രിക്കറ്റിലെ എലൈറ്റ് ബാറ്റർമാരുടെ നിരയിലേക്ക് സഞ്ജു ഈ പ്രകടനത്തോടെ തന്റെ പേര് ഉറപ്പിച്ചു കഴിഞ്ഞു.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന സഞ്ജു മികച്ച ഫോമിലാണ് തുടരുന്നത്.

Tags: sanju samsonipl 2026CSK VS KKR
ShareTweetSendShare

Latest stories from this section

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

Latest News

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

ഗിൽജിത്-ബാൾട്ടിസ്ഥാനെ വിഴുങ്ങാൻ പാകിസ്താൻ; പ്രവിശ്യാ പദവി ആവശ്യപ്പെട്ട് പ്രമേയം, അതിർത്തിയിൽ വീണ്ടും കനത്ത ജാഗ്രത!

തൃണമൂൽ വിട്ട വിമതർ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്; സുഖേന്ദു ശേഖർ റോയും സുഷ്മിത ദേവും പ്രകാശ് ബറായിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

തൃണമൂൽ വിട്ട വിമതർ ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക്; സുഖേന്ദു ശേഖർ റോയും സുഷ്മിത ദേവും പ്രകാശ് ബറായിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘ഇൻവെർട്ടർ മേടിക്കാമായിരുന്നില്ലേ’; ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചതിൽ കെഎസ്ഇബിയുടെ ക്രൂരത, കണ്ണീരോടെ ആരോഗ്യപ്രവർത്തക!

‘ഇൻവെർട്ടർ മേടിക്കാമായിരുന്നില്ലേ’; ഓക്‌സിജൻ മുടങ്ങി രോഗി മരിച്ചതിൽ കെഎസ്ഇബിയുടെ ക്രൂരത, കണ്ണീരോടെ ആരോഗ്യപ്രവർത്തക!

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തു, പലതിനും കടുത്ത നാശനഷ്ടം; മിസൈലുകളുമായി ഇറാൻ്റെ പടപ്പുറപ്പാട്

സൂചിക്കുഴയേക്കാൾ ചെറുത്; കലാം, രാമൻ, സാരഭായ് രൂപങ്ങളുമായി സ്കൈറൂട്ടിന്റെ വിക്രം-1 ബഹിരാകാശത്തേക്ക്, ഇന്ത്യ ചരിത്ര നേട്ടത്തിൽ!

സൂചിക്കുഴയേക്കാൾ ചെറുത്; കലാം, രാമൻ, സാരഭായ് രൂപങ്ങളുമായി സ്കൈറൂട്ടിന്റെ വിക്രം-1 ബഹിരാകാശത്തേക്ക്, ഇന്ത്യ ചരിത്ര നേട്ടത്തിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies