Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

by Brave India Desk
Apr 15, 2026, 01:58 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനോടേറ്റ തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. ടീമിന്റെ വൈസ് ക്യാപ്റ്റനായ റിങ്കു സിംഗ്, ഓപ്പണർ ഫിൻ അലൻ, കാമറൂൺ ഗ്രീൻ എന്നിവരുടെ മോശം പ്രകടനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഈ സീസണിൽ കളിച്ച അഞ്ച് കളിയിലും തോറ്റ കെകെആർ നിലവിൽ ഒരു പോയിന്റുമായി പട്ടികയിൽ ഏറ്റവും അവസാനമാണ്.

ഈ സീസണിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 120 സ്ട്രൈക്ക് റേറ്റിൽ വെറും 78 റൺസ് മാത്രമാണ് റിങ്കു സിംഗിന്റെ സമ്പാദ്യം. ചെന്നൈക്കെതിരെ 12 പന്തിൽ 12 റൺസെടുത്ത് താരം വീണ്ടും നിരാശപ്പെടുത്തി. “റിങ്കു സിംഗ് അത്ര വലിയ അപകടകാരിയായൊരു താരമൊന്നുമല്ല. വർഷങ്ങൾക്ക് മുൻപ് അവൻ അഞ്ച് സിക്സറുകൾ നേടിയിരുന്നു, ആളുകൾ ഇപ്പോഴും അതിന്റെ പേരിലാണ് അവനെ ആഘോഷിക്കുന്നത്. സിംഗിളുകളും ഡബിളുകളും എടുക്കാനാണ് അവന് മിടുക്ക്. 170 റൺസ് ഒക്കെ ചേസ് ചെയ്യാനേ അവനെക്കൊണ്ട് സാധിക്കൂ. അവനെ അഞ്ചാം നമ്പറിൽ ഇറക്കുന്നതിൽ യാതൊരു അർത്ഥവുമില്ല,” ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Stories you may like

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

കെകെആർ ഓപ്പണർ ഫിൻ അലനെതിരെയും ശ്രീകാന്ത് ആഞ്ഞടിച്ചു. സിഎസ്‌കെയ്ക്കെതിരെ 3 പന്തിൽ 1 റൺസാണ് താരം നേടിയത്. ഈ സീസണിൽ 16.20 മാത്രമാണ് താരത്തിന്റെ ശരാശരി. “യാതൊരു പ്ലാനുമില്ലാതെ അവൻ കണ്ണടച്ച് ബാറ്റ് വീശുകയാണ്. അവന് പന്തെറിയുന്നവരെല്ലാം ‘ഹൽവ’ ബൗളർമാരാണെന്നാണോ അവന്റെ വിചാരം? ടി20 ലോകകപ്പിൽ ഒരു സെഞ്ച്വറി അടിച്ചെന്ന് കരുതി ഇങ്ങനെ ബാറ്റ് വീശാനാകില്ല. അടുത്ത കളിയിൽ അവന് പകരം ടിം സെയ്ഫർട്ട് ടീമിലെത്തുമെന്ന് ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

25 കോടി രൂപയ്ക്ക് കെകെആർ സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ സൂപ്പർ താരം കാമറൂൺ ഗ്രീനിന്റെ ദയനീയ പ്രകടനത്തെയും അദ്ദേഹം പരിഹസിച്ചു. ചെന്നൈക്കെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായ ഗ്രീൻ, ബൗളിംഗിൽ 2 ഓവറിൽ 30 റൺസാണ് വിട്ടുകൊടുത്തത്. “അവന് കൊടുത്ത 25 കോടിയിൽ 12 കോടിയും ഇതിനകം നഷ്ടമായിക്കഴിഞ്ഞു. അവന് നന്നായി ബാറ്റ് ചെയ്യാനും അറിയില്ല, ബൗൾ ചെയ്യാൻ വന്നാൽ കണക്കിന് തല്ല് കിട്ടുകയും ചെയ്യും,” ശ്രീകാന്ത് തുറന്നടിച്ചു. 5 മത്സരങ്ങളിൽ നിന്ന് ബാറ്റിംഗിൽ 14 റൺസ് ശരാശരി മാത്രമുള്ള ഗ്രീനിന്റെ ബൗളിംഗ് എക്കോണമി 14.50 ആണ്.

Tags: KKRipl 2026RINKI SINGH
ShareTweetSendShare

Latest stories from this section

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

Latest News

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന്  റൊണാൾഡോ

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies