ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നായ സൗരവ് ഗാംഗുലി-ഗ്രെഗ് ചാപ്പൽ പോരാട്ടത്തിൽ പുതിയൊരു വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. 2000-കളുടെ മധ്യത്തിൽ ഗാംഗുലിയെ ...



























