Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

by Brave India Desk
Apr 20, 2026, 09:17 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി കോടതി തള്ളി. ഒരു മണിക്കൂറിലധികം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ്, സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിന്മാറുന്നത് നീതിയല്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളിയത്.

കെജ്‌രിവാൾ തന്നെ ഒരു കുരുക്കിലാക്കാൻ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ വ്യക്തമാക്കി. “ഈ റിക്യൂസൽ ഫയൽ എന്റെ മേശപ്പുറത്തെത്തിയത് തെളിവുകളുമായല്ല, മറിച്ച് സംശയങ്ങളും ദുസ്സൂചനകളുമായാണ്. ഞാൻ പിന്മാറിയാലും ഇല്ലെങ്കിലും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യം ഹർജിക്കാരൻ സൃഷ്ടിച്ചു. പിന്മാറുക എന്നത് എളുപ്പവഴിയാണ്, എന്നാൽ അത്തരം നീക്കം കടമയിൽ നിന്നുള്ള കീഴടങ്ങലാകും. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വിവരണങ്ങൾക്ക് കോടതി കീഴടങ്ങില്ല,” എന്നും ജസ്റ്റിസ് ശർമ്മ പറഞ്ഞു.

Stories you may like

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ മകനും മകളും കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്ന് ആയിരുന്നു കെജ്രിവാളിന്റെ വാദം. മുൻപ് ഈ കേസിൽ തനിക്ക് ആശ്വാസം നൽകാത്ത വിധികൾ ജഡ്ജി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാൽ നിഷ്പക്ഷമായ വിചാരണ ഉണ്ടാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും കെജ്രിവാൾ ഹർജിയിൽ സൂചിപ്പിച്ചു. എന്നാൽ ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കക്ഷികളുടെ താൽപ്പര്യത്തിനനുസരിച്ച് ജഡ്ജിമാരെ മാറ്റാൻ അനുവദിക്കില്ലെന്നും കോടതി ഉറപ്പിച്ച് വ്യക്തമാക്കി.

Tags: Delhi Courtjustice swarna kanta sharmaaravind kejriwal
Share
Tweet
SendShare

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

Latest News

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

‘ഞാൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല’ ; ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി നെതന്യാഹു

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies