ബി ജെ പി നേതാവിനെതീരെ അസത്യം പ്രചരിപ്പിച്ചു; യൂട്യൂബർ ധ്രുവ് റാഥിക്ക് സമൻസ് അയച്ച് ഡൽഹി കോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് അസത്യ പ്രചാരണം നടത്തിയതിന് ബി ജെ പി നേതാവ് നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് യുട്യൂബർ ധ്രുവ് ഡൽഹി റാഥിക്ക് സമൻസ് അയച്ച് ഡൽഹി ...