Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

WTC പോയിന്റ് പോലുമില്ലാത്ത കളിക്ക് എന്തിനീ ധൃതി? ബിസിസിഐ ഷെഡ്യൂളിനെതിരെ ഗംഭീറും ഗില്ലും, അഫ്ഗാനെ നേരിടാൻ യുവ ഇന്ത്യ

by Brave India Desk
Apr 21, 2026, 02:03 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ന്റെ ആവേശപ്പോരാട്ടങ്ങൾ അവസാനിക്കുന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം നിശ്ചയിച്ച ബിസിസിഐ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും. മെയ് 31-ന് ഐപിഎൽ ഫൈനൽ നടക്കുമ്പോൾ വെറും അഞ്ച് ദിവസത്തെ ഇടവേളയിൽ ജൂൺ 6-ന് ടെസ്റ്റ് മത്സരം തുടങ്ങുന്നതാണ് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. താരങ്ങളുടെ ജോലിഭാരം വർദ്ധിപ്പിക്കുന്ന ഇത്തരം ഷെഡ്യൂളുകൾക്കെതിരെ ഇരുവരും രംഗത്തെത്തിക്കഴിഞ്ഞു.

താരങ്ങൾക്ക് മതിയായ വിശ്രമം നൽകാതെ തുടർച്ചയായി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഗംഭീറും ഗില്ലും നേരത്തെയും ശബ്ദമുയർത്തിയിട്ടുണ്ട്. ഐപിഎല്ലിൽ രണ്ട് മാസത്തോളം നീളുന്ന കടുത്ത പോരാട്ടങ്ങൾക്ക് ശേഷം ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറാൻ താരങ്ങൾക്ക് സമയം ലഭിക്കില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ഇല്ലാത്ത മത്സരമായതിനാൽ ഇതിൽ റിസ്ക് എടുക്കേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം.

Stories you may like

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

താരങ്ങളുടെ പരിക്കിനുള്ള സാധ്യത കണക്കിലെടുത്ത് സീനിയർ കളിക്കാർക്ക് വിശ്രമം നൽകാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നുണ്ട്. , ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, എന്നിവർക്ക് വിശ്രമം നൽകിയേക്കും. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവർക്കെതിരായ നിർണ്ണായക ടെസ്റ്റ്/ഏകദിന മത്സരങ്ങളും.

സീനിയർ താരങ്ങൾ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ യുവതാരങ്ങളെ അഫ്ഗാനിസ്ഥാനെതിരെ അണിനിരത്താനാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നീക്കം. ഗുർനൂർ ബ്രാർ, മാനവ് സുതാർ, ആക്വിബ് നബി, ദേവ്ദത്ത് പടിക്കൽ, തുടങ്ങിയ താരങ്ങൾക്ക് അവസരം കിട്ടും.

Tags: WTCipl 2026
ShareTweetSendShare

Latest stories from this section

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

Latest News

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ഭരണം കിട്ടിയപ്പോൾ യുഡിഎഫിന് മലക്കംമറച്ചിൽ; പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി പിണറായി വിജയൻ

ചായവിറ്റും ശതകോടീശ്വരനാവാം:UPSC വേണ്ടെന്ന് വെച്ചു,”ചായവിറ്റ് ₹400 കോടി?!

ചായവിറ്റും ശതകോടീശ്വരനാവാം:UPSC വേണ്ടെന്ന് വെച്ചു,”ചായവിറ്റ് ₹400 കോടി?!

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സ്വർണ്ണക്കൊള്ള: 2019-ലെ വീഴ്ച 2025-ലും ആവർത്തിച്ചു; പി.എസ്. പ്രശാന്തിന്റെ ഭരണസമിതിക്ക് കടുത്ത വീഴ്ചയുണ്ടായെന്ന് എസ്‌ഐടി റിപ്പോർട്ട്

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies