WTC പോയിന്റ് പോലുമില്ലാത്ത കളിക്ക് എന്തിനീ ധൃതി? ബിസിസിഐ ഷെഡ്യൂളിനെതിരെ ഗംഭീറും ഗില്ലും, അഫ്ഗാനെ നേരിടാൻ യുവ ഇന്ത്യ
ഐപിഎൽ 2026-ന്റെ ആവേശപ്പോരാട്ടങ്ങൾ അവസാനിക്കുന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം നിശ്ചയിച്ച ബിസിസിഐ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും. ...










