Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തൃശ്ശൂർ സ്ഫോടനം, മരണസംഖ്യ 14 ആയി ; പരിക്കേറ്റ നാല്പതോളം പേരിൽ നിരവധിപേർ ഗുരുതരാവസ്ഥയിൽ

by Brave India Desk
Apr 21, 2026, 07:01 pm IST
in Kerala, News
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. പരിക്കേറ്റ നാൽപ്പതോളം പേരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം 2,000 കിലോഗ്രാമോളം സ്ഫോടക വസ്തുക്കൾ സ്ഥലത്ത് സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അമിട്ട്, ഗുണ്ട് തുടങ്ങിയവയ്ക്ക് തീപിടിച്ചത് സ്ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് നാലിന് ദുരന്തമുണ്ടായത്. മുണ്ടത്തിക്കോട് പവർ ഹൗസിന് സമീപമുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ആയിരുന്നു ഇവ നിർമ്മിച്ചിരുന്നത്. പൂരത്തിനായുള്ള സാമ്പിൾ വെടിക്കെട്ടിന് പടക്കങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെടിക്കെട്ട് പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡുകൾ പൂർണ്ണമായും തകർന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കല്ലുകളും നൂറ് മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചു വീണു. തുടർച്ചയായി ഉണ്ടായ രണ്ട് വലിയ സ്ഫോടനങ്ങൾ കിലോമീറ്ററുകൾ അകലെ വരെ കേൾക്കാമായിരുന്നു. പ്രദേശത്ത് ഭൂകമ്പത്തിന് സമാനമായ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു.

Stories you may like

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

അപകടത്തിന് തൊട്ടു പിന്നാലെ തന്നെ അഗ്നിശമന സേനയും പോലീസും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിത്തെറിച്ച നിലയിലായിരുന്നു. പരിക്കേറ്റ 23 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഏപ്രിൽ 26-ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

Tags: thrissurmundathikkod blastthrissur blast
Share
Tweet
Send
Share

Latest stories from this section

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

Latest News

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology