Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

by Brave India Desk
Apr 22, 2026, 12:44 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഭീകരതയുടെ പ്രഭവകേന്ദ്രമായ പാകിസ്താന് സിന്ധു നദീജല കരാറിലൂടെ (IWT) ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ റദ്ദാക്കിയ ഇന്ത്യയുടെ ശക്തമായ നിലപാടിനെതിരെ രാജ്യാന്തര തലത്തിൽ പാകിസ്താൻനടത്തുന്ന കുപ്രചരണങ്ങൾ പൊളിയുന്നു. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, “രക്തവും ജലവും ഒരേസമയം ഒഴുകില്ല” എന്ന കർക്കശ നിലപാടിലുറച്ച് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. ഇതോടെ കടുത്ത ജലക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ് പാകിസ്താൻ.

പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളെ മതം ചോദിച്ചു മനസ്സിലാക്കി വെടിവെച്ചു കൊന്ന പാക് ഭീകരതയ്ക്ക് ഇന്ത്യ നൽകിയ ഏറ്റവും വലിയ നയതന്ത്ര പ്രഹരമായിരുന്നു ജലം തടയൽ. എന്നാൽ, തങ്ങൾ സമാധാനവാദികളാണെന്ന് വരുത്തിത്തീർക്കാൻ ഇറാൻ-അമേരിക്ക ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നപാകിസ്താൻ, ഈ മറവിൽ ഇന്ത്യയെക്കൊണ്ട് കരാർ പുനഃസ്ഥാപിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ബ്രിട്ടീഷ് തിങ്ക് ടാങ്കായ ചാതം ഹൗസ് (Chatham House) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പാകിസ്താൻ്റെ ഈ അജണ്ടയ്ക്ക് കുടപിടിക്കുന്ന രീതിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഭീകരവാദം എന്ന വാക്ക് പോലും ഉപയോഗിക്കാതെ പഹൽഗാം ആക്രമണത്തെ വെറുമൊരു ‘സായുധ പോരാട്ടം’ എന്ന് വിശേഷിപ്പിച്ച ചാതം ഹൗസിന്റെ നിലപാട് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണെന്ന് മുൻ വിദേശകാര്യ സെക്രട്ടറി കൻവാൾ സിബൽ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇന്ത്യ ‘ജലത്തെ ആയുധമാക്കുന്നു’ എന്ന തരത്തിലുള്ള വാർത്തകൾ പാക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതിനെത്തുടർന്ന് കർഷകരുടെ ദുരിതം വിവരിക്കുന്ന വൈകാരികമായ വാർത്തകൾ സൃഷ്ടിച്ച് രാജ്യാന്തര സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനാണ് ഇസ്ലാമാബാദിന്റെ ശ്രമം. എന്നാൽ, ഇന്ത്യ നൽകുന്ന 80 ശതമാനം ജലം ഉപയോഗിച്ച് ഇന്ത്യയെ തന്നെ പിന്നിൽ നിന്ന് കുത്തുന്ന പാകിസ്താൻ്റെ നയം ഇനി അനുവദിക്കില്ലെന്ന് ഭാരതം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവർഷം 10 ബില്യൺ ഡോളറിലധികം മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ പാകിസ്കാന് ലഭിച്ചുകൊണ്ടിരുന്നത്.

ഭീകരത കയറ്റുമതി ചെയ്യുന്ന രാജ്യത്തിന് ഇന്ത്യയുടെ ഔദാര്യം ആവശ്യമില്ലെന്ന നിലപാടിൽ മോദി സർക്കാർ ഉറച്ചുനിൽക്കുകയാണ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് വ്യക്തമാക്കിയത് പോലെ, കരാറിനെക്കുറിച്ച് സംസാരിക്കുന്നതിന് മുൻപ് മനുഷ്യജീവന്റെ വില മനസ്സിലാക്കാൻ പാകിസ്താൻ തയ്യാറാകണം. സിന്ധു നദീതടത്തിലെ ജലം പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അണക്കെട്ടുകളുടെ നിർമ്മാണം ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. ഭീകരതയുടെ വേരറുക്കാതെ പാകിസ്താന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്ന ഇന്ത്യയുടെ ദേശീയവാദി നിലപാട് ആഗോളതലത്തിൽ ഭാരതത്തിന്റെ ആത്മവിശ്വാസം വിളിച്ചോതുന്നതാണ്. പാശ്ചാത്യ ശക്തികൾ എത്രതന്നെ സമ്മർദ്ദം ചെലുത്തിയാലും സ്വന്തം പൗരന്മാരുടെ രക്തത്തിന് മുകളിലൂടെ ഒരു ഒത്തുതീർപ്പിനും ഭാരതം തയ്യാറല്ല.

Tags: pakistanPakistan waterIndia under Indus treaty
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies