Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

by Brave India Desk
Apr 22, 2026, 01:31 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം നടന്നത്. ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ഗൺബോട്ട് ആണ് ചരക്കുകപ്പലിനെ ലക്ഷ്യമാക്കി വെടിയുതിർത്തത്.

ബ്രിട്ടീഷ് സൈനിക വിഭാഗത്തിന് കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് നൽകുന്ന വിവരങ്ങൾ പ്രകാരം, കപ്പലിന് യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെയായിരുന്നു ആക്രമണം. കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒമാൻ കടലിൽ വെച്ച് ഇറാനിയൻ കപ്പലായ ‘തൗസ്ക’ കഴിഞ്ഞ ദിവസം അമേരിക്ക പിടിച്ചെടുത്തിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് പുതിയ കപ്പൽ വേട്ടയെന്ന് ഇറാൻ അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റിൽ യുദ്ധം അവസാനിക്കണമെങ്കിൽ ഉപരോധങ്ങൾ പൂർണ്ണമായും മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.

Stories you may like

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് ഡൊണാൾഡ് ട്രംപ് അത് അനിശ്ചിതകാലത്തേക്ക് നീട്ടിയത്. അതേസമയം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ചർച്ചകൾ ഇറാൻ്റെ നിസ്സഹകരണം മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.

Tags: Strait of Hormuzcontainer ship attackediran
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

Latest News

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology