Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

by Brave India Desk
Apr 24, 2026, 12:24 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ സൂപ്പർ കിംഗ്‌സിനോടേറ്റ 103 റൺസിന്റെ കനത്ത തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് കോച്ച് മാഹേല ജയവർധനെ. ഐപിഎൽ 2026 സീസണിന്റെ ആദ്യ പകുതിയിൽ മുംബൈയുടെ പ്രകടനം ഒട്ടും നിലവാരമുള്ളതായിരുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റ് മാത്രമുള്ള ടീമിന് ഇനി പ്ലേ ഓഫ് കടമ്പ ഏറെ ദുഷ്കരമാണ്.

മുംബൈയുടെ ബൗളിംഗ് നിരയെക്കുറിച്ചാണ് മാഹേല ഏറ്റവും കൂടുതൽ ആശങ്ക പ്രകടിപ്പിച്ചത്. “ഈ സീസണിൽ 18 റൺസിനു മുകളിൽ വഴങ്ങുന്ന ‘ബിഗ് ഓവറുകൾ’ ഏറ്റവും കൂടുതൽ എറിഞ്ഞത് മുംബൈ ബൗളർമാരാണ്. ഒരു ഓവറിൽ 20-ലധികം റൺസ് വഴങ്ങുന്നത് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു. അഹമ്മദാബാദിലെ മത്സരത്തിൽ താളം കണ്ടെത്തിയെന്ന് കരുതിയെങ്കിലും വാംഖഡെയിൽ അത് പൂർണ്ണമായും നഷ്ടമായി. ബാറ്റിംഗിലും ബൗളിംഗിലും പവർപ്ലേകൾ കൈവിട്ടുപോയതാണ് തിരിച്ചടിയായത്.” അദ്ദേഹം പറഞ്ഞു,

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

നായകൻ ഹാർദിക് പാണ്ഡ്യയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞുമാറി. ” ഹാർദിക്കിന്റെ പ്രകടനം മാത്രം ഒരു ആശങ്കയായി ഞാൻ കാണുന്നില്ല. ടീം എന്ന നിലയിലാണ് ഞങ്ങൾ പരാജയപ്പെടുന്നത്. ഒരാളെ മാത്രം കുറ്റം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” മഹേള പറഞ്ഞു. ക്യാപ്റ്റൻസി ഹാർദിക്കിനെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ടീം ഒത്തൊരുമയോടെ കളിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരത കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം മറുപടി നൽകി.

മുംബൈ ഇന്ത്യൻസിന് ഇനി അഞ്ച് ദിവസത്തെ വിശ്രമമുണ്ട്. ഈ സമയം കൊണ്ട് ടീമിന്റെ പോരായ്മകൾ പരിഹരിക്കാനും പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനുമുള്ള പ്ലാനുകൾ തയ്യാറാക്കുമെന്നും മാഹേല കൂട്ടിചേർത്തു. ഏപ്രിൽ 29-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Tags: Hardik Pandyaipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies