Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബംഗാളിൽ എല്ലാം കൃത്യം ; ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

by Brave India Desk
Apr 25, 2026, 01:19 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 2026 ഏപ്രിൽ 23-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് ജനവിധി രേഖപ്പെടുത്തിയത്. കേന്ദ്രസേനയുടെയും മൈക്രോ ഒബ്സർവർമാരുടെയും ശക്തമായ സാന്നിധ്യം ബംഗാൾ ഇതുവരെ കാണാത്ത വിധത്തിലുള്ള സുരക്ഷിതമായ വോട്ടെടുപ്പാണ് നടന്നത് എന്നും കമ്മീഷൻ വ്യക്തമാക്കി.

വോട്ടെടുപ്പ് ദിവസം വിവിധ ഇടങ്ങളിൽ നിന്ന് ചെറിയ രീതിയിലുള്ള സംഘർഷങ്ങളും പരാതികളും ഉയർന്നെങ്കിലും, വോട്ടെടുപ്പ് പ്രക്രിയയെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു. ഒബ്സർവർമാരുടെ റിപ്പോർട്ടുകളും ഫീൽഡ് റിപ്പോർട്ടുകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് റീപോളിംഗ് വേണ്ടെന്ന അന്തിമ തീരുമാനത്തിൽ കമ്മീഷൻ എത്തിയത്. ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടെടുപ്പ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദക്ഷിണ ദിനാജ്‌പൂർ (94.98%), കൂച്ച് ബെഹാർ (94.75%), ബീർഭും (93.88%) എന്നീ ജില്ലകളിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. ഏകദേശം 3.6 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിൽ വോട്ട് ചെയ്തത്.

Stories you may like

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

Tags: bengal election 2026election commission
ShareTweetSendShare

Latest stories from this section

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിൽ തടവുകാർ പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

Latest News

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി

വീണയുടെ മാസപ്പടി കേസിൽ ഇഡി സമൻസ്; ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്ന് കെ.കെ. ശൈലജ

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കേരളത്തിൽ തടവുകാർ പെരുകുന്നു; സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

ശത്രുക്കൾക്ക് നെഞ്ചിടിപ്പ്; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങൾ യുദ്ധസജ്ജമാക്കി ഇന്ത്യ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ജനരോഷത്തിൽ അടിതെറ്റി സിപിഎം; തകർന്നടിഞ്ഞതിന് പിന്നാലെ തിരുത്തൽ തേടി വാട്സ്ആപ്പും ഇ-മെയിലുമായി ഗോവിന്ദൻ, വൻ പരിഹാസം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

സോജില ടണലിൽ ചരിത്രപരമായ ‘ബ്രേക്ക്ത്രൂ’ നേട്ടം ; കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ തകർക്കാൻ നോക്കിയ പാതയ്ക്ക് സുരക്ഷാ കവചം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies