election commission

2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കും ; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി : 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വാർത്തസമ്മേളനം നടക്കും. ഹരിയാന, ...

വോട്ടിങ് യന്ത്രങ്ങൾ തല്ക്കാലം വിശ്രമിച്ചോട്ടെ; അടുത്ത തിരഞ്ഞെടുപ്പിന് വീണ്ടും ചീത്ത വിളിക്കാമല്ലോ; കോൺഗ്രസിനെ ട്രോളി തിരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയിട്ടാണ് ബി ജെ പി തിരഞ്ഞെടുപ്പുകൾ ജയിക്കുന്നത് എന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തെ ട്രോളി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് ...

കോൺഗ്രസ് നേതാവ് പെട്ടു; അമിത് ഷാ വിളിച്ചുവെന്ന് പറയുന്ന ആ 150 മജിസ്‌ട്രേറ്റുമാരുടെ വിവരം തരാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചുവെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളുടെ വസ്തുതാ വിവരങ്ങളും വിശദാംശങ്ങളും പങ്കുവെക്കാൻ കോൺഗ്രസ് ...

മല്ലികാർജുൻ ഖാർഗെ ആശയക്കുഴപ്പം പരത്താൻ ബോധപൂർവ്വമുള്ള ശ്രമം നടത്തുന്നു ; മുന്നറിയിപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. വോട്ടിംഗ് കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ട് ഇൻഡി സഖ്യത്തിലെ നേതാക്കൾക്ക് ഖാർഗെ കത്തയച്ചതാണ് മുന്നറിയിപ്പിന് ...

കെ ചന്ദ്രശേഖർ റാവുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹൈദരാബാദ് : ബിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവുവിന് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്ക്. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനത്തിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്ദ്രശേഖരൻ റാവുവിന് ...

കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതരവീഴ്ചയെന്ന് വി ഡി സതീശൻ ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് അല്ല സംസ്ഥാനത്ത് നടന്നത് എന്നു ...

ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണഗാനം ; ആം ആദ്മി പാർട്ടിയുടെ പ്രചാരണഗാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങൾ പ്രചാരണ ഗാനത്തിൽ ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാമക്ഷേത്രം പരാമർശിച്ചു; പ്രധാനമന്ത്രിയുടേത് ചട്ടലംഘനം അല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ചട്ടലംഘനം അല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ ആരോപണങ്ങൾക്ക് അവസാനം ആയി. കഴിഞ്ഞ ദിവസം നടന്ന ...

രാഹുൽ ഗാന്ധി രാജ്യത്തെ വടക്കും തെക്കുമായി വിഭജിച്ച് വിദ്വേഷമുണ്ടാക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി ബിജെപി

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. രാജ്യത്തെ വിഭജിക്കുന്ന രീതിയിലുള്ള വാക്കുകളും ശ്രമങ്ങളും ആണ് രാഹുൽ ഗാന്ധി നടത്തുന്നത് എന്ന് ബിജെപി തിരഞ്ഞെടുപ്പ് ...

രാമനവമി ദിനത്തിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവം; പോലീസുകാരെ സസ്‌പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച സംഭവത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മുർഷിദാബാദിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ...

കേരള സർവകലാശാലയിലെ പ്രഭാഷണം പെരുമാറ്റച്ചട്ടലംഘനം ; ജോൺ ബ്രിട്ടാസ് വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ പ്രഭാഷണം നടത്തിയതിന് ഇടതുപക്ഷ എംപി ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംവാദ പരിപാടിയുടെ സംഘാടകർക്കും ...

പച്ചക്കള്ളം പ്രചരിപ്പിക്കരുത് ; രാജീവ് ചന്ദ്ര ശേഖർ കേസിൽ ശശി തരൂരിന് കടുത്ത താക്കീത് നൽകി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ച് ‘സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ’ ഉന്നയിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥിയും തിരുവനന്തപുരത്തെ സിറ്റിങ് എംപിയുമായ ശശി തരൂരിന് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ‘കർശന മുന്നറിയിപ്പ്’. ...

കോട്ടയത്ത് യുഡിഎഫിന് ചിഹ്നം ഓട്ടോറിക്ഷ ; അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം : കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓട്ടോറിക്ഷ ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനാണ് ...

ഇടത് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിന്റെ പോസ്റ്ററിൽ തൃപ്രയാർ ക്ഷേത്രവും തേവരും ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടി എൻ പ്രതാപൻ

തൃശ്ശൂർ : തൃശ്ശൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ വീണ്ടും പരാതി. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൽ ക്ഷേത്രത്തിന്റെയും വിഗ്രഹത്തിന്റെയും ചിത്രം ഉൾപ്പെടുത്തിയതിനാണ് വിഎസ് സുനിൽകുമാറിനെതിരെ ...

പ്രചാരണത്തിനായി ടൊവിനോയുടെ ചിത്രം; വിഎസ് സുനിൽ കുമാറിനെ താക്കീത് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നടൻ ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിത്രം ഉപയോഗിച്ച സിപിഐയ്ക്ക് കമ്മീഷൻ നോട്ടീസ് നൽകി. തൃശ്ശൂർ സബ് കളക്ടർ ...

പതിനാലിൽ നിന്നും ആറായി കുറഞ്ഞ് ഇന്ത്യയിലെ ദേശീയ പാർട്ടികൾ ; രാജ്യത്ത് ദേശീയ പാർട്ടി പദവിയുള്ള രാഷ്ട്രീയ കക്ഷികൾ ഇവയാണ്

ന്യൂഡൽഹി : 1951ൽ ഇന്ത്യയിൽ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നപ്പോൾ 14 ദേശീയ പാർട്ടികൾ ആയിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ആറു ...

മാദ്ധ്യമപ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം ; സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാദ്ധ്യമപ്രവർത്തകരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതോടെ മാദ്ധ്യമപ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ...

മമതാ ബാനർജിയുടെ വലം കൈ, ബംഗാൾ ഡി ജി പി രാജീവ് കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റി ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: മമതാ ബാനർജിയുടെ അടുത്തയാളെന്ന് കരുതപ്പെടുന്ന ബംഗാൾ പോലീസ് മേധാവി രാജീവ് കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ ഉത്തരവിട്ട് ഇലക്ഷൻ കമ്മീഷ്ണർ. കുമാറിന് പകരക്കാരനാകാൻ യോഗ്യരായ മൂന്ന് ...

നിയമസഭാ തിരഞ്ഞെടുപ്പ്; സിക്കിം അരുണാചൽ എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണൽ ദിനത്തിൽ മാറ്റം

ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തിയതിയിൽ മാറ്റം. സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിയതിയിലാണ് മാറ്റം. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ഉത്തരവ് ...

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക 48,000-ത്തിലധികം ട്രാൻസ്‌ജെൻഡർമാർ ; ചരിത്ര നേട്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുന്നതാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ 48,000-ത്തിലധികം ട്രാൻസ്‌ജെൻഡർമാർ ആണ് ഉണ്ടാവുക. കഴിഞ്ഞ ലോക്സഭാ ...

Page 1 of 9 1 2 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist