Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രവചനം പോലെ വെടിയൊച്ച; കരോലിൻ ലീവിറ്റിന്റെ വാക്കുകൾക്ക് പിന്നാലെ ട്രംപിന് നേരെ വധശ്രമം, അമേരിക്കയിൽ ഭീതിയുടെ നിമിഷങ്ങൾ

by Brave India Desk
Apr 26, 2026, 10:26 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വധശ്രമത്തിന് മുന്നോടിയായി പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പ്രസംഗത്തിലെ വാക്പോരിനെ ഉദ്ദേശിച്ച് ലീവിറ്റ് നടത്തിയ “വെടിയൊച്ചകൾ ഉണ്ടാകും” എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ സംഭവിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ട്രംപിന്റെ പ്രസംഗം വളരെ വീറുള്ളതായിരിക്കുമെന്നും ഹാളിൽ ഇന്ന് രാത്രി “വെടിയൊച്ചകൾ” ഉണ്ടാകുമെന്നുമാണ് അവർ പറഞ്ഞത്. പ്രസംഗത്തിലെ വിമർശനങ്ങളെ ഉദ്ദേശിച്ചാണ് ലീവിറ്റ് ഇത് പറഞ്ഞതെങ്കിലും മിനിറ്റുകൾക്കുള്ളിൽ ഹാളിൽ യഥാർത്ഥ വെടിയൊച്ചകൾ മുഴങ്ങിയത് എല്ലാവരെയും ഞെട്ടിച്ചു. വെടിയൊച്ച കേട്ടപ്പോൾ എന്തോ പാത്രം താഴെ വീണതാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ അത് വെടിയൊച്ചയാണെന്ന് പ്രഥമ വനിത മെലാനിയ ട്രംപ് ഉടനടി തിരിച്ചറിഞ്ഞു.

Stories you may like

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

“അതൊരു മോശം ശബ്ദമാണ്” എന്ന് മെലാനിയ തന്നോട് പറഞ്ഞതായി ട്രംപ് ഓർത്തെടുത്തു. ആക്രമണത്തിന് പിന്നിൽ ഒരാൾ മാത്രമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായെന്നും ട്രംപ് വ്യക്തമാക്കി. തിരോധ വേലി ചാടിക്കടന്ന് അകത്തുകയറാൻ ശ്രമിച്ച അക്രമി ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിപാടി നടന്ന കെട്ടിടം അത്ര സുരക്ഷിതമായിരുന്നില്ലെന്ന് ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ട്രംപ് തന്റെ പ്രസംഗം സ്വന്തമായി എഴുതിയതാണെന്നും അത് വളരെ വിനോദപ്രദമായിരിക്കുമെന്നും ലീവിറ്റ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ വിരുന്നിനിടെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ആഘോഷങ്ങളെ നിമിഷങ്ങൾക്കുള്ളിൽ ഭീതിയിലാഴ്ത്തി.

Tags: usawarDonald Trump
Share
Tweet
SendShare

Latest stories from this section

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

Latest News

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനൊരുങ്ങി കേന്ദ്ര സർക്കാർ ; തീരുമാനം രാജ്യസഭയിലെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിനുശേഷം

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

‘ശുനകനാണെന്ന് ഓർക്കേണ്ട, കനകസിംഹാസനത്തിലാണ് ഇരിപ്പെന്ന് വേണം ഓർക്കാൻ!’; എൻഎസ്എസ് നേതൃത്വത്തിനെതിരെ  ഗണേഷ് കുമാർ

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

‘സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാൻ ലഷ്കറെ ഭീകരരുടെ നീക്കം!’; കശ്മീരിൽ അതീവ ജാഗ്രത, ശ്രീനഗറും അതിർത്തികളും പൂർണ്ണമായും അടച്ചുപൂട്ടി സുരക്ഷാ സേന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies