Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതത്തിന്റെ ഉരുക്കുകൈകൾക്ക് മുന്നിൽ വിറച്ച് പാകിസ്താൻ; കശ്മീരിൽ പുതിയ ഭീകര ശൃംഖലയുണ്ടാക്കാൻ ഐഎസ്ഐ നീക്കം; തകർപ്പൻ പദ്ധതിയുമായി ഇന്ത്യൻ ഏജൻസികൾ

by Brave India Desk
Apr 26, 2026, 02:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കശ്മീരിൽ ഭാരത സർക്കാർ നടപ്പിലാക്കുന്ന വികസനക്കുതിപ്പിലും സമാധാന അന്തരീക്ഷത്തിലും വിറളിപിടിച്ച് പാകിസ്താൻ. താഴ്വരയിൽ തകർന്നുപോയ ഭീകരവാദ ശൃംഖലയെ പുനരുജ്ജീവിപ്പിക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐ (ISI) പുതിയ പദ്ധതികൾ മെനയുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ ശക്തമായ നടപടികളിലൂടെ പഴയ ‘ഓവർ ഗ്രൗണ്ട് വർക്കർ’ (OGW) ശൃംഖല പൂർണ്ണമായും തകർന്നതോടെ, പോലീസിന്റെ ക്രിമിനൽ റെക്കോർഡുകളിൽ ഇല്ലാത്ത പുതിയ മുഖങ്ങളെ കണ്ടെത്തി ‘ഫ്രഷ്’ നെറ്റ്‌വർക്ക് രൂപീകരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.

Stories you may like

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ യുവാക്കൾ വിഘടനവാദം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങുന്നത് പാകിസ്താനെയും അവിടുത്തെ ഭീകര സംഘടനകളെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. നേരത്തെ പ്രവർത്തിച്ചിരുന്ന ഒജിഡബ്ല്യുമാർ ഭൂരിഭാഗവും പോലീസിന്റെ നിരീക്ഷണത്തിലായതിനാൽ അവരെ ഉപയോഗിച്ച് ഇനി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുക അസാധ്യമാണെന്ന് ഐഎസ്ഐ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ കടയുടമകൾ, ടൂർ ഗൈഡുകൾ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഭീകരർക്ക് ഒളിത്താവളമൊരുക്കാനും ഭക്ഷണവും ആയുധങ്ങളും എത്തിക്കാനും ഇത്തരത്തിലുള്ള ഒരു തദ്ദേശീയ ശൃംഖല അനിവാര്യമാണെന്ന് പാകിസ്താൻ കരുതുന്നു.

കൂടുതൽ അപകടകരമായ മറ്റൊരു നീക്കവും ഐഎസ്ഐ നടത്തുന്നുണ്ട്. കശ്മീരിലെ യുവാക്കൾക്ക് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് അവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനാണ് നീക്കം. മുൻകാലങ്ങളിൽ പാകിസ്താനിലേക്ക് പഠനത്തിനായി കൊണ്ടുപോയിരുന്നെങ്കിൽ, ഇപ്പോൾ പിടിക്കപ്പെടാതിരിക്കാൻ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിലേക്കാണ് യുവാക്കളെ അയക്കുന്നത്. അവിടെ വെച്ച് പാക് ഏജന്റുകൾ ഇവരെ സ്വാധീനിക്കുകയും ഭാരതവിരുദ്ധ ആശയങ്ങൾ കുത്തിവെച്ച് മസ്തിഷ്കപ്രക്ഷാളനം നടത്തുകയും ചെയ്യും. പഠനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഇവരെ ഐഎസ്ഐയുടെ സ്ലീപ്പർ സെല്ലുകളായി ഉപയോഗിക്കാനാണ് ലക്ഷ്യം.

ഭാരതത്തിന്റെ അതിർത്തികളിൽ സുരക്ഷാ വേലി ശക്തമായതോടെ നുഴഞ്ഞുകയറ്റം ദുഷ്‌കരമായിരിക്കുകയാണ്. ഇതിനെത്തുടർന്നാണ് ജനങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് പ്രവർത്തിക്കുന്ന ഒരു പുതിയ ശൃംഖലയ്ക്ക് പാകിസ്താൻ രൂപം നൽകുന്നത്. എന്നാൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും അതീവ ജാഗ്രതയിലാണ്. കശ്മീരിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകിയും വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിച്ചും മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾ പാകിസ്താന്റെ ഈ വിഷസർപ്പ തന്ത്രങ്ങളെ തകർക്കുമെന്നുറപ്പാണ്. രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന ഏത് നീക്കത്തെയും ഉരുക്കുമുഷ്ടി കൊണ്ട് നേരിടുമെന്ന കർശന നിലപാടിലാണ് കേന്ദ്ര സർക്കാർ.

Tags: terrorpakistan
Share
Tweet
Send
Share

Latest stories from this section

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies