Sunday, April 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ പൂട്ടാൻ റബാഡ മതി, അഞ്ച് ഇന്നിംഗ്‌സിൽ മൂന്ന് വട്ടം പുറത്താക്കി; സഞ്ജുവിന്റെ 5000 റൺസ് നേട്ടത്തിനിടയിലും ചർച്ചയാകുന്ന കണക്കുകൾ

by Brave India Desk
Apr 26, 2026, 04:49 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജു സാംസൺ 5000 റൺസ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി. എന്നാൽ ഈ ചരിത്ര നേട്ടത്തിനിടയിലും ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയ്‌ക്കെതിരെയുള്ള സഞ്ജുവിന്റെ മോശം കണക്കുകൾ ആരാധകരെ ആശങ്കപ്പെടുത്തുന്നു. ടി20 ക്രിക്കറ്റിൽ സഞ്ജുവിനെതിരെ റബാഡ പൂർണ്ണ ആധിപത്യം പുലർത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ടി20 ക്രിക്കറ്റിൽ സഞ്ജു സാംസണും കാഗിസോ റബാഡയും നേർക്കുനേർ വന്നപ്പോഴുള്ള കണക്കുകൾ പരിശോധിച്ചാൽ ദക്ഷിണാഫ്രിക്കൻ പേസർക്ക് വ്യക്തമായ ആധിപത്യമുള്ളതായി കാണാം. ഇരുവരും അഞ്ച് ഇന്നിംഗ്‌സുകളിലാണ് ഇതുവരെ മുഖാമുഖം വന്നത്. ഇതിൽ 28 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 37 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് തവണയാണ് സഞ്ജുവിനെ പുറത്താക്കാൻ റബാഡയ്ക്ക് സാധിച്ചത്. റബാഡയ്‌ക്കെതിരെ വെറും 12.33 എന്ന കുറഞ്ഞ ശരാശരി മാത്രമുള്ള സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 132.14 ആണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സഞ്ജുവിനെ പിടിച്ചുകെട്ടാൻ റബാഡയ്ക്ക് കൃത്യമായി സാധിക്കുന്നുണ്ടെന്നാണ്.

Stories you may like

പണ്ട് സച്ചിൻ, ഇന്ന് സഞ്ജു; 90-കളിലെ ഇന്ത്യൻ ടീമിനെ ഓർമ്മിപ്പിച്ച് ചെന്നൈ; നായകൻ വീണാൽ ‘സ്കൂൾ വിടുന്ന’ അവസ്ഥ

റെക്കോഡ് അടിച്ചെടുത്തു, പക്ഷെ വിക്കറ്റ് കളഞ്ഞുകുളിച്ചു; 5000 റൺസ് നേട്ടത്തിനിടയിലും സഞ്ജുവിന് ഇന്ന് കണ്ണീർമടക്കം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഐപിഎൽ കരിയറിലെ 5000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. എന്നാൽ മത്സരത്തിൽ 15 പന്തുകളിൽ നിന്ന് 11 റൺസ് മാത്രമെടുത്ത് സഞ്ജുവിന് പുറത്താകേണ്ടി വന്നു. സഞ്ജുവിന്റെ മികവിൽ ഈ സീസണിൽ കുതിച്ച ചെന്നൈ അയാളുടെ വികട നഷ്ടമായതിന് പിന്നാലെ 13 ഓവറിൽ 66 – 4 എന്ന നിലയിലാണ്. താരം പോയാൽ ചെന്നൈ ഇല്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

Tags: ipl 2026CSK
ShareTweetSendShare

Latest stories from this section

അതൊരു കിടിലൻ പഞ്ച് തന്നെ, യുവതാരത്തെ ഇടിച്ച് പ്രീതി; കമന്ററി ബോക്സിൽ രവി ശാസ്ത്രിയുടെ ചിരി

അതൊരു കിടിലൻ പഞ്ച് തന്നെ, യുവതാരത്തെ ഇടിച്ച് പ്രീതി; കമന്ററി ബോക്സിൽ രവി ശാസ്ത്രിയുടെ ചിരി

പന്തിന് വിശ്രമം നൽകൂ, മാർക്രം നയിക്കട്ടെ; ലഖ്‌നൗവിൽ ക്യാപ്റ്റൻ മാറ്റത്തിന് ആഹ്വാനം നൽകി വസീം ജാഫർ

പന്തിന് വിശ്രമം നൽകൂ, മാർക്രം നയിക്കട്ടെ; ലഖ്‌നൗവിൽ ക്യാപ്റ്റൻ മാറ്റത്തിന് ആഹ്വാനം നൽകി വസീം ജാഫർ

ടീം കോമ്പിനേഷൻ പ്രധാനം, യുവതാരങ്ങൾക്കായി വഴിമാറി ധോണി; ഇത്തവണയും വിട്ടുനിൽക്കും; സിഎസ്കെ ക്യാമ്പിൽ ചർച്ച

ടീം കോമ്പിനേഷൻ പ്രധാനം, യുവതാരങ്ങൾക്കായി വഴിമാറി ധോണി; ഇത്തവണയും വിട്ടുനിൽക്കും; സിഎസ്കെ ക്യാമ്പിൽ ചർച്ച

ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ കരയുമായിരുന്നു, രാഹുലിന്റെ സെഞ്ച്വറിക്ക് വില നൽകാത്ത ബൗളിംഗ് നിരയെ ‘ദുരന്തം’ എന്ന് വിളിച്ച് ശ്രീകാന്ത്

ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ കരയുമായിരുന്നു, രാഹുലിന്റെ സെഞ്ച്വറിക്ക് വില നൽകാത്ത ബൗളിംഗ് നിരയെ ‘ദുരന്തം’ എന്ന് വിളിച്ച് ശ്രീകാന്ത്

Latest News

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

അമ്മമാർ കരയുന്നു, മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക്, ബംഗാളിൽ മനുഷ്യർ പലായനം ചെയ്യുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

പണ്ട് സച്ചിൻ, ഇന്ന് സഞ്ജു; 90-കളിലെ ഇന്ത്യൻ ടീമിനെ ഓർമ്മിപ്പിച്ച് ചെന്നൈ; നായകൻ വീണാൽ ‘സ്കൂൾ വിടുന്ന’ അവസ്ഥ

പണ്ട് സച്ചിൻ, ഇന്ന് സഞ്ജു; 90-കളിലെ ഇന്ത്യൻ ടീമിനെ ഓർമ്മിപ്പിച്ച് ചെന്നൈ; നായകൻ വീണാൽ ‘സ്കൂൾ വിടുന്ന’ അവസ്ഥ

സഞ്ജുവിനെ പൂട്ടാൻ റബാഡ മതി, അഞ്ച് ഇന്നിംഗ്‌സിൽ മൂന്ന് വട്ടം പുറത്താക്കി; സഞ്ജുവിന്റെ 5000 റൺസ് നേട്ടത്തിനിടയിലും ചർച്ചയാകുന്ന കണക്കുകൾ

സഞ്ജുവിനെ പൂട്ടാൻ റബാഡ മതി, അഞ്ച് ഇന്നിംഗ്‌സിൽ മൂന്ന് വട്ടം പുറത്താക്കി; സഞ്ജുവിന്റെ 5000 റൺസ് നേട്ടത്തിനിടയിലും ചർച്ചയാകുന്ന കണക്കുകൾ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം; രാത്രി 11 വരെ കരുതിയിരിക്കണം, എസിയും വാഷിംഗ് മെഷീനും വേണ്ട; നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് കെഎസ്ഇബി

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

വിദേശ സാങ്കേതികവിദ്യയോട് ഗുഡ്‌ബൈ; 2027-ൽ പാളത്തിൽ പറക്കാൻ ഭാരതത്തിന്റെ സ്വന്തം ‘സ്വദേശി ബുള്ളറ്റ് ട്രെയിൻ’; ലോകത്തിന് മുന്നിൽ കരുത്തറിയിച്ച് റെയിൽവേ

രാത്രിയിൽ സുരക്ഷ പരിശോധിക്കാൻ എത്തിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് നേരെ അതിക്രമം; വലിച്ചിഴച്ചത് 15 മീറ്റർ; ദുരനുഭവം വിവരിച്ച് സ്വാതി മലിവാൾ

സ്വന്തം വീട്ടിലിട്ട് തല്ലിച്ചു, കെജ്‌രിവാളിന്റേത് ഗുണ്ടായിസ രാഷ്ട്രീയം; ആഞ്ഞടിച്ച് സ്വാതി മലിവാൾ; ആം ആദ്മി പാർട്ടിയിൽ വൻ പൊട്ടിത്തെറി

റെക്കോഡ് അടിച്ചെടുത്തു, പക്ഷെ വിക്കറ്റ് കളഞ്ഞുകുളിച്ചു; 5000 റൺസ് നേട്ടത്തിനിടയിലും സഞ്ജുവിന് ഇന്ന് കണ്ണീർമടക്കം

റെക്കോഡ് അടിച്ചെടുത്തു, പക്ഷെ വിക്കറ്റ് കളഞ്ഞുകുളിച്ചു; 5000 റൺസ് നേട്ടത്തിനിടയിലും സഞ്ജുവിന് ഇന്ന് കണ്ണീർമടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies