ആവേശോജ്ജ്വലമായി ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം ; ഉദ്ഘാടന മത്സരത്തിൽ ടോസ് നേടിയ ആർസിബി ബാറ്റിങ്ങിന്
ചെന്നൈ : പതിനേഴാമത് ഇന്ത്യൻ പ്രീമിയർ ലീഗിന് ചെന്നൈയിൽ തുടക്കമായി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ആയിരുന്നു 2024 ഐപിഎൽ ആഘോഷങ്ങൾക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിൽ ...