ബാലവേലയിലൂടെ റിഹാനയുടെ കമ്പനി ഇന്ത്യയിൽ നിന്ന് മൈക്ക ശേഖരിക്കുന്നു, സപ്ലൈ ചെയ്ന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി
കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യൻ സംഘടന. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന് ...