Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ബുംറയുടെ മാന്ത്രികത തിരിച്ചുവരും; ഞങ്ങൾ തോൽവി സമ്മതിച്ചിട്ടില്ല, മുംബൈ ക്യാമ്പിലെ പോരാട്ടവീര്യം വെളിപ്പെടുത്തി പൊള്ളാർഡ്

by Brave India Desk
Apr 30, 2026, 11:47 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന്റെ ദയനീയ പ്രകടനത്തിനൊപ്പം ടീമിനെ ആശങ്കയിലാഴ്ത്തുന്നത് സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്. സീസണിൽ എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ബുംറയ്ക്ക് നേടാനായത്. 180 പന്തുകൾ എറിഞ്ഞ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 90 ആണ്. 2015-ന് ശേഷം ആദ്യമായാണ് ബുംറയുടെ ഇക്കോണമി റേറ്റ് എട്ടിന് മുകളിലേക്ക് (8.80) ഉയരുന്നത്.

സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് ബുംറയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചു. “ഒരു താരം മോശം ഫോമിലാകുമ്പോൾ അതിന്റെ കാരണങ്ങൾ നമ്മൾ തിരയാറുണ്ട്. ജസ്പ്രീത് ബുംറയുടെ കാര്യത്തിലും മാറ്റമില്ല. വർഷങ്ങളായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിനും തെറ്റുകൾ സംഭവിക്കാം, മോശം ദിവസങ്ങളോ സീസണുകളോ ഉണ്ടാകാം,” പൊള്ളാർഡ് പറഞ്ഞു.

Stories you may like

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ബുംറ നിലവിൽ തന്റെ ഉയർന്ന നിലവാരത്തിനൊത്ത് ഉയർന്നിട്ടില്ലെന്ന് സമ്മതിക്കുമ്പോഴും, അദ്ദേഹം ഇപ്പോഴും മുംബൈയുടെയും ഇന്ത്യയുടെയും ഒന്നാം നമ്പർ ബൗളറാണെന്ന കാര്യം മറക്കരുതെന്ന് പൊള്ളാർഡ് ഓർമ്മിപ്പിച്ചു. എട്ട് മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണ്ണമായും കൈവിട്ടിട്ടില്ല. ഒരു ടീമെന്ന നിലയിൽ ഒത്തൊരുമിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ മുംബൈയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പൊള്ളാർഡ് തുറന്നുപറഞ്ഞു

“ഞങ്ങൾ മത്സരങ്ങൾ തോറ്റിട്ടുണ്ടാകാം, പക്ഷേ തോൽവി സമ്മതിച്ചിട്ടില്ല. ഗണിതശാസ്ത്രപരമായി ഞങ്ങൾ ഇപ്പോഴും ടൂർണമെന്റിലുണ്ട്. ബാക്കിയുള്ള ആറ് മത്സരങ്ങളിലും വിജയിച്ചാൽ 16 പോയിന്റോടെ മുന്നേറാൻ ഞങ്ങൾക്ക് സാധിക്കും,” അദ്ദേഹം വ്യക്തമാക്കി. ടീം അംഗങ്ങൾ പോരാടാൻ സന്നദ്ധരാണെന്നും എവിടെയാണ് പിഴവുകൾ സംഭവിക്കുന്നതെന്ന് പരിശോധിച്ച് ശക്തമായി തിരിച്ചുവരാനാണ് ശ്രമിക്കുന്നതെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു

Tags: MI VS SRHjasprit bumrahKieron Pollardipl 2026
ShareTweetSendShare

Latest stories from this section

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

Latest News

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies