ഇവനൊന്നും കിട്ടിയത് പോരെ, ബുംറക്കെതിരായ ചാന്റ് പ്രോത്സാഹിപ്പിച്ച് പാക് താരം; വീഡിയോ വൈറലായതിന് പിന്നാലെ മറുപടിയുമായി ഇന്ത്യൻ ആരാധകർ
ഏഷ്യാ കപ്പിൽ മൂന്ന് പ്രാവശ്യം ഇന്ത്യക്കെതിരെ തോറ്റിട്ടും നാണംകെട്ടിട്ടും പാകിസ്ഥാൻ പഠിച്ചെന്ന് തോന്നുന്നില്ല. ടൂർണമെന്റിൽ പലവട്ടം ഇന്ത്യയെ കളിയാക്കനുള്ള ആംഗ്യങ്ങൾ കാണിച്ച പലവട്ടം പാകിസ്ഥാൻ താരങ്ങൾ കാണിച്ചിരുന്നു. ...



























