Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബുംറ ഇപ്പോൾ വെറുമൊരു സാധാരണ ബൗളർ; പന്തുകളിൽ മൂർച്ചയില്ല, പുതിയ പന്തിൽ സ്ലോവർ ബോളുകൾ എറിഞ്ഞത് വിഡ്ഢിത്തമെന്ന് കെ. ശ്രീകാന്ത്

by Brave India Desk
Apr 30, 2026, 01:37 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദിനെതിരായ മത്സരത്തിൽ നാല് ഓവറിൽ വിക്കറ്റൊന്നും നേടാതെ 54 റൺസ് വഴങ്ങിയ ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ ശ്രീകാന്ത് വിമർശിച്ചു. ഐപിഎൽ 2026-ൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ബുംറയ്ക്ക് നേടാനായത്. 132 എന്ന ബാറ്റിംഗ് ശരാശരിയിലും 8.80 എന്ന ഇക്കോണമിയിലുമാണ് താരം നിലവിൽ പന്തെറിയുന്നത്.

ബുംറയുടെ ബൗളിംഗ് ശൈലിയെ ശ്രീകാന്ത് ചോദ്യം ചെയ്തു. പുതിയ പന്ത് കൈവശമുള്ളപ്പോൾ രണ്ട് ഇടങ്കയ്യൻ ബാറ്റർമാർക്കെതിരെ സ്ലോവർ ഡെലിവറികൾ എറിയുന്നത് ഗുണം ചെയ്യില്ലെന്നും വിക്കറ്റ് കീപ്പർക്കോ സ്ലിപ്പിനോ ക്യാച്ച് നൽകുന്ന രീതിയിൽ പന്തെറിയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ജോഫ്ര ആർച്ചർ ചെയ്യുന്നതുപോലെ ഫുൾ സ്പീഡിൽ പന്തെറിഞ്ഞ് വിക്കറ്റുകൾ നേടാൻ ബുംറ ശ്രമിക്കണം. ബുംറയുടെ പന്തുകളിൽ പഴയ മൂർച്ച കാണുന്നില്ല. അദ്ദേഹം പന്തെറിയുന്നത് സാധാരണ ബൗളറെ പോലെയാണ്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

മുംബൈയുടെ ബാറ്റിംഗിലെ മധ്യ ഓവറുകളാണ് തോൽവിക്ക് പ്രധാന കാരണമെന്ന് ശ്രീകാന്ത് നിരീക്ഷിച്ചു. സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമൻ ധീർ എന്നിവർ നേരിട്ട 27 പന്തുകളിൽ നിന്ന് വെറും 34 റൺസ് മാത്രമാണ് നേടാനായത്. 200 സ്ട്രൈക്ക് റേറ്റിൽ കളിക്കേണ്ട സമയത്ത് ഇവർ പന്തുകൾ പാഴാക്കിയത് ടീമിന് തിരിച്ചടിയായി. അവസാന നാല് ഓവറിൽ 60 റൺസെങ്കിലും നേടേണ്ട സ്ഥാനത്ത് 41 റൺസ് മാത്രമാണ് മുംബൈയ്ക്ക് സ്കോർ ചെയ്യാനായത്. 270 റൺസ് വരെ എത്താമായിരുന്ന സ്കോർ മലിംഗയുടെ മികച്ച സ്പെല്ലിലൂടെ ഹൈദരാബാദ് പിടിച്ചുനിർത്തി.

ഈ തോൽവിയോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏകദേശം അവസാനിച്ച മട്ടാണ്. ഇനിയുള്ള ആറ് മത്സരങ്ങളിലും തുടർച്ചയായി വിജയിച്ചാൽ മാത്രമേ അവർക്ക് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളൂ.

Tags: jasprit bumrahipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies