Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

by Brave India Desk
May 1, 2026, 04:18 pm IST
in USA, India, International
Share on Facebook
Tweet
WhatsApp
Telegram

ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുമ്പോഴും പതറാതെ നിൽക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രകീർത്തിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധനും ‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി. അയൽരാജ്യമായ പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇന്ധനക്ഷാമത്തിലും ഉലയുമ്പോൾ, കൃത്യമായ ആസൂത്രണത്തിലൂടെയും കരുതൽ ശേഖരത്തിലൂടെയും ഇന്ത്യ പ്രതിസന്ധിയെ അതിജീവിച്ച രീതിയെയാണ് അദ്ദേഹം പ്രശംസിച്ചത്.

പാകിസ്താന്റെ പക്കൽ ഒരു ദിവസത്തെ പോലും എണ്ണ കരുതിവെക്കാനില്ലാത്ത അവസ്ഥയാണെന്നും എന്നാൽ ഒരൊറ്റ ഒപ്പിനാൽ 70 ദിവസത്തെ ഇന്ധനലഭ്യത ഉറപ്പാക്കാൻ ഇന്ത്യക്ക് കഴിയുമെന്നും കിയോസാക്കി ചൂണ്ടിക്കാട്ടി. പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തന്നെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഈ നേട്ടത്തെ പരസ്യമായി അംഗീകരിച്ചിരുന്നു.

Stories you may like

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

തന്ത്രപരമായ എണ്ണശേഖരത്തിന്റെ (Strategic Oil Reserves) കാര്യത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന രഹസ്യം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചതും വെനിസ്വേലയിൽ നിന്നുള്ള വിതരണം പുനഃസ്ഥാപിച്ചതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഇന്ത്യയെ തുണച്ചു. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യമായ ഇന്ത്യ, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാൻ കയറ്റുമതി തീരുവകളിൽ മാറ്റം വരുത്തി ജനങ്ങളെ സംരക്ഷിച്ചു. ഇതിനു വിപരീതമായി പാകിസ്താനിൽ പെട്രോൾ വിലയിൽ 43 ശതമാനവും ഡീസൽ വിലയിൽ 55 ശതമാനവും വർദ്ധനവാണുണ്ടായത്. ലിറ്ററിന് 500 രൂപ കടന്ന് ഡീസൽ വില മുന്നേറുമ്പോൾ പാക് ജനത തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

ഇറാൻ യുദ്ധം പാകിസ്താന്റെ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതികളെയും എണ്ണ വിതരണ ശൃംഖലയെയും പൂർണ്ണമായും തകർത്തെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും കരുത്തുറ്റ സാമ്പത്തിക നയങ്ങളും പ്രതിസന്ധികളെ തടഞ്ഞുനിർത്തി. കോവിഡ് കാലത്തും റഷ്യ-ഉക്രൈൻ യുദ്ധവേളയിലും ഇന്ത്യ കാണിച്ച സമാനമായ മുൻകരുതൽ ഇപ്പോൾ ലോകം ചർച്ച ചെയ്യുകയാണ്. തങ്ങൾ പാപ്പരാണെന്നും അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള കടുത്ത നിബന്ധനകൾ കാരണം ഇന്ധനവില കുറയ്ക്കാൻ സാധിക്കുന്നില്ലെന്നും പാക് ഭരണകൂടം തന്നെ സമ്മതിച്ചതോടെ ഇന്ത്യൻ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തിന് ആഗോളതലത്തിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

Tags: US ExpertFuel StabilityIran war
Share
Tweet
Send
Share

Latest stories from this section

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies