Wednesday, August 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തലമുതൽ കാൽവരെ തല്ലിച്ചതച്ചു, നിരന്തരം മതംമാറ്റാൻ ശ്രമിച്ചു’; ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം

by Brave India Desk
Jul 9, 2026, 03:31 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഉസ്‌ബെകിസ്താനിൽ കൊല്ലപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിസാവരിയയുടെ (22) മരണത്തിൽ പ്രതിയായ സഹപാഠിക്കെതിരെ ഗുരുതര ആരോപണങ്ങളുമായികുടുംബം. സഹപാഠിയായ സാദറുൽ അനം (23) ആണ് സാവരിയയെ അതിക്രൂരമായികൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ നിർബന്ധിത മതംമാറ്റ ശ്രമങ്ങളാണെന്നും, മകൾഅതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായെന്നും സാവരിയയുടെ ബന്ധുക്കൾവെളിപ്പെടുത്തി. തലമുതൽ കാൽവരെ അവളെ തല്ലിച്ചതച്ചുവെന്നും, തന്റെ മതം സ്വീകരിക്കാൻസാദറുൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും വിതുമ്പലോടെ കുടുംബാംഗങ്ങൾമാധ്യമങ്ങളോട് പറഞ്ഞു.

Stories you may like

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

കഴിഞ്ഞ കുറച്ചു നാളുകളായി സാദറുൽ അനം സാവരിയയെ നിരന്തരം ശല്യം ചെയ്തിരുന്നതായിസുഹൃത്തുക്കൾ മുഖേന കുടുംബത്തിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു. സൗഹൃദംനടിച്ചെത്തിയ പ്രതി, പിന്നീട് മതം മാറാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്വഴങ്ങാതിരുന്നതിലെ വൈരാഗ്യവും പകയുമാണ് അതിക്രൂരമായ കൊലപാതകത്തിൽകലാശിച്ചതെന്നാണ് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നത്. ഉസ്‌ബെകിസ്താനിലെ മെഡിക്കൽകോളേജിൽ എം.ബി.ബി.എസ് പഠനത്തിനായി പോയ സാവരിയ, പഠനത്തിൽ ഏറെമിടുക്കിയായിരുന്നു. കോഴ്‌സ് പൂർത്തിയാക്കി നാട്ടിലെത്താൻ കാത്തിരിക്കെയാണ് കുടുംബത്തെഒന്നാകെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി ഈ ദുരന്തവാർത്തയെത്തുന്നത്. പ്രതിയായവിദ്യാർഥിയെ ഉസ്‌ബെകിസ്താൻ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പ്രാഥമികവിവരം.

മകളുടെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രതിക്ക് പരമാവധിശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം, വിദേശത്തുള്ള മൃതദേഹംപോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കും നോർക്കയ്ക്കും (NORKA) ഇന്ത്യൻ എംബസിക്കും കുടുംബം അപേക്ഷ നൽകിയിട്ടുണ്ട്. പഠനത്തിനായി വിദേശത്തേക്ക് പോയമലയാളി വിദ്യാർഥിനി നേരിട്ട ഈ ക്രൂരത സംസ്ഥാനത്തെയാകെ നടുക്കിയിരിക്കുകയാണ്.

വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെട്ട് ഉസ്‌ബെകിസ്താൻ അധികൃതരുമായിആശയവിനിമയം നടത്തണമെന്ന ആവശ്യവും ജനപ്രതിനിധികൾ അടക്കം ശക്തമാക്കിയിട്ടുണ്ട്.

Tags: murderUsbaikstan
Share
Tweet
SendShare

Latest stories from this section

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

Latest News

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies