Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇനി പഠിക്കാം ‘മോദി തത്വം’; എം.എസ് സർവകലാശാലയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെക്കുറിച്ച് പ്രത്യേക കോഴ്‌സ്, സോഷ്യോളജി സിലബസിൽ മാറ്റം

by Brave India Desk
May 3, 2026, 10:17 am IST
in News, India
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വവും ഭരണശൈലിയും ഇനി സർവകലാശാലകളിൽ പാഠ്യവിഷയമാകുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയാണ് മോദിയുടെ നേതൃത്വത്തെക്കുറിച്ച് സോഷ്യോളജി വിഭാഗത്തിൽ പുതിയ പഠന മൊഡ്യൂൾ അവതരിപ്പിച്ചത്. ‘സോഷ്യോളജി ഓഫ് പേട്രിയോട്ടിസം’ എന്ന പേരിലുള്ള മാസ്റ്റർ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പഠനവിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ കോഴ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ‘മോദി തത്വം’. പ്രധാനമന്ത്രിയുടെ ‘കരിസ്മാറ്റിക്’ ആയ നേതൃത്വത്തെക്കുറിച്ചും അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമാണ് ഇതിൽ പഠിക്കാനുള്ളത്. സോഷ്യോളജിയിലെ ബി.എ, എം.എ വിദ്യാർത്ഥികൾക്ക് ഇത് പഠനവിഷയമാകും. ലോകപ്രശസ്ത സോഷ്യോളജിസ്റ്റ് മാക്സ് വെബറിന്റെ ‘കരിസ്മാറ്റിക് അതോറിറ്റി’ എന്ന സിദ്ധാന്തം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ വിശകലനം ചെയ്യുന്നത്. മഹാത്മാഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ തുടങ്ങിയ നേതാക്കളെ പഠിക്കാൻ ഉപയോഗിച്ച അതേ രീതിയാണിതെന്ന് സോഷ്യോളജി വിഭാഗം മേധാവി വീരേന്ദ്ര സിംഗ് വ്യക്തമാക്കി.

Stories you may like

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

നാല് പേപ്പറുകളിലായി 15 മണിക്കൂർ വീതമുള്ള ക്ലാസുകളിലൂടെയാണ് മൊഡ്യൂൾ പൂർത്തിയാക്കുന്നത്. സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും എങ്ങനെ ദേശീയബോധം വളർത്താൻ ഉപയോഗിക്കുന്നു. പ്രധാനമന്ത്രിയുടെ ജനപ്രീതി വർദ്ധിക്കാനുള്ള കാരണങ്ങൾ, ദീർഘകാലം അധികാരത്തിൽ തുടരാൻ സഹായിക്കുന്ന ഘടകങ്ങൾ. നോട്ടുനിരോധനം, ഡിജിറ്റൽ ഇന്ത്യ പുഷ്, ഫാസ്‌ടാഗ്, ജൽ ശക്തി മന്ത്രാലയം തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പൊതുജനങ്ങളുടെ പ്രതീക്ഷകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ഇതിൽ ചർച്ച ചെയ്യും.

നിതി ആയോഗുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകളുടെ ഭാഗമായി വിദ്യാർത്ഥികൾ വിദൂര ഗ്രാമങ്ങളിൽ നടത്തിയ സർവേകളിൽ നിന്നാണ് ഇങ്ങനെയൊരു പഠനവിഷയത്തിന്റെ സാധ്യത തെളിഞ്ഞത്. പല പൊതുജനക്ഷേമ പദ്ധതികളുടെയും നടത്തിപ്പിൽ ആർ.എസ്.എസ് പ്രവർത്തകരുടെ സ്വാധീനം വിദ്യാർത്ഥികൾ നിരീക്ഷിച്ചിരുന്നു. ഇത്തരം സ്വാധീനങ്ങളെ ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ടെന്ന് സർവകലാശാല അധികൃതർ കരുതുന്നു.

Tags: Narendra ModiModi TattvaGujarat University
ShareTweetSendShare

Latest stories from this section

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology