Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജുവിന്റെ സെഞ്ച്വറികളേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ ബൗളിംഗിലാണ്”; സിഎസ്കെയുടെ വിജയരഹസ്യം വെളിപ്പെടുത്തി മുൻ താരം

by Brave India Desk
May 3, 2026, 03:17 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും മികച്ച കണ്ടെത്തൽ യുവ പേസർ അൻഷുൽ കമ്പോജ് ആണെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കമ്പോജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. കമ്പോജിനൊപ്പം ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടണിനെയും ബദരീനാഥ് പ്രശംസിച്ചു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബദരീനാഥ് താരങ്ങളെ പ്രശംസിച്ചത്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 16-ൽ താഴെ ശരാശരിയോടെ 17 വിക്കറ്റുകൾ വീഴ്ത്തിയ കമ്പോജ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ്. “സിഎസ്കെയ്ക്കായി ഈ മത്സരം ജയിപ്പിച്ചത് ബൗളർമാരാണ്, ബാറ്റർമാർ അത് പൂർത്തിയാക്കി എന്ന് മാത്രം. സഞ്ജു സാംസൺ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ടെങ്കിലും, ഈ സീസണിലെ സിഎസ്കെയുടെ ഏറ്റവും വലിയ പോസിറ്റീവ് അൻഷുൽ കമ്പോജ് ആണ്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും അവൻ ഒരുപോലെ വിക്കറ്റുകൾ വീഴ്ത്തുന്നു. ഡെത്ത് ഓവറുകളിൽ അവൻ ഇത്രയും മികച്ച ബൗളറാകുമെന്ന് ആരും കരുതിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ബുദ്ധിമുട്ടേറിയ ഓവറുകൾ എറിഞ്ഞുള്ള പരിചയസമ്പത്താണ് അവനെ ഇതിന് പ്രാപ്തനാക്കിയത്,” ബദരീനാഥ് പറഞ്ഞു. കമ്പോജിന്റെ മൂന്നാമത്തെ ഐപിഎൽ സീസണാണിത്. 2026-ന് മുൻപ് 11 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

അൻഷുൽ കമ്പോജിന് പുറമെ ഇംഗ്ലീഷ് പേസർ ജാമി ഓവർട്ടണിന്റെ പ്രകടനത്തെയും ബദരീനാഥ് പുകഴ്ത്തി. 8 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ നേടിയ ഓവർട്ടൺ ആണ് സിഎസ്കെയുടെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരൻ. “മറ്റൊരു വിസ്മയമാണ് ഓവർട്ടൺ. മണിക്കൂറിൽ 147 കിലോമീറ്റർ വേഗതയിലും 120 കിലോമീറ്റർ വേഗതയിലും പന്തെറിയാൻ അവന് കഴിയും. അവന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ ഹാർദിക് പാണ്ഡ്യ ശരിക്കും കുഴങ്ങി. ഹാർദിക്കിനെ അക്ഷരാർത്ഥത്തിൽ അവൻ വിഴുങ്ങുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച വിദേശ താരം ഒരുപക്ഷേ ഓവർട്ടൺ ആയിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട സിഎസ്കെ, അവസാന ആറ് മത്സരങ്ങളിൽ നാലിലും വിജയിച്ച് ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ബൗളർമാരുടെ ഈ മാസ്മരിക പ്രകടനമാണ് സിഎസ്കെയുടെ വിജയക്കുതിപ്പിന് പിന്നിലെ പ്രധാന കാരണം. മുംബൈക്കെതിരായ മത്സരത്തിൽ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് യെല്ലോ ആർമി മറികടന്നത്.

Tags: CSKipl 2026CSK VS MI
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies