Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

by Brave India Desk
May 4, 2026, 01:47 pm IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ, കൗണ്ടിംഗ് കേന്ദ്രങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. നിലവിൽ പുറത്തുവരുന്ന കണക്കുകൾ വ്യാജമാണെന്നും പ്രവർത്തകർ ആരും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് പിന്മാറരുതെന്നും മമത ആഹ്വാനം ചെയ്തു. 200 സീറ്റുകൾ ലക്ഷ്യമാക്കി ബിജെപി കുതിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് കേവലം 90 സീറ്റുകളിൽ ഒതുങ്ങുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മമത തന്റെ ആശങ്കയും രോഷവും പ്രകടിപ്പിച്ചത്. “തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് തൃണമൂൽ മുന്നിലുള്ള സീറ്റുകളിലെ വിവരങ്ങൾ മറച്ചുവെക്കുകയാണ്. ഇപ്പോൾ കാണിക്കുന്ന നമ്പറുകൾ കെട്ടിച്ചമച്ചതാണ്. 14 മുതൽ 18 റൗണ്ടുകൾ വരെ കഴിയുമ്പോൾ ചിത്രം മാറും. വൈകുന്നേരം വരെ കാത്തിരിക്കൂ,” മമത പറഞ്ഞു. കേന്ദ്ര സർക്കാരും ബിജെപിയും വോട്ടുകൾ കൊള്ളയടിച്ചുവെന്നും എസ്ഐആർ (SIR) സംവിധാനത്തിലൂടെ വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്നും അവർ ആരോപിച്ചു. തങ്ങളെ എല്ലാ വശത്തുനിന്നും ഉപദ്രവിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.

Stories you may like

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

മണ്ഡലങ്ങളിലെ പോരാട്ടത്തിലും നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. ഭവാനിപ്പൂരിൽ മമത ബാനർജി ഓരോ റൗണ്ടിലും ലീഡ് മാറിമറിയുന്ന കടുത്ത പോരാട്ടത്തിലാണ്. ആദ്യ റൗണ്ടിൽ മുന്നിലെത്തിയ മമത രണ്ടാം റൗണ്ടിൽ പിന്നോട്ട് പോയെങ്കിലും മൂന്നാം റൗണ്ടിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അതേസമയം, നന്ദിഗ്രാമിൽ സുവേന്ദു അധികാരി ആധിപത്യം തുടരുകയാണ്. ബിജെപി പകുതിയിലധികം സീറ്റുകളിൽ (181) വ്യക്തമായ ലീഡ് നിലനിർത്തുന്നത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. ദേശീയതയുടെയും വികസനത്തിന്റെയും മുദ്രാവാക്യങ്ങൾ ബംഗാൾ ജനത ഏറ്റെടുത്തുവെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. മമതയുടെ ആരോപണങ്ങൾ തോൽവി സമ്മതിക്കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു.

Tags: mamata banerjee
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസാ വഹിച്ച് ഫഡ്‌നാവിസ് ; ഇന്ധന നിയന്ത്രണത്തിനൊരുങ്ങി മഹാരാഷ്ട്ര

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

ഇനി ആക്രമണമുണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനം വരെ വർദ്ധിപ്പിക്കും ; മുന്നറിയിപ്പുമായി ഇറാൻ

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

മദ്യപാനം വ്യക്തിസ്വാതന്ത്ര്യം ; ജമ്മു കശ്മീരിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യത്തിനെതിരെ നിലപാട് വ്യക്തമാക്കി ഒമർ അബ്ദുള്ള

മദ്യപാനം വ്യക്തിസ്വാതന്ത്ര്യം ; ജമ്മു കശ്മീരിൽ മദ്യനിരോധനം നടപ്പിലാക്കണമെന്ന ആവശ്യത്തിനെതിരെ നിലപാട് വ്യക്തമാക്കി ഒമർ അബ്ദുള്ള

Latest News

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല ; 2024 ലെ ഇന്ത്യക്കാരുടെ ടോപ് ഗൂഗിൾ സെർച്ചുകൾ ദേ ഇവയാണ്

ഗൂഗിളിന്റെ ‘സൗജന്യ’ വലയിൽ നിങ്ങളും വീണോ? ഓരോ സെർച്ചിലൂടെയും ശതകോടികൾ സമ്പാദിക്കുന്ന രഹസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies