Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബാബ സിദ്ദിഖി കൊലപാതകം മുതൽ ഡൽഹിയിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള ഗൂഢാലോചന വരെ; പാക് ഗുണ്ടാത്തലവൻ ഷെഹ്‌സാദ് ഭട്ടിയെ പൂട്ടാൻ ഇന്ത്യ

by Brave India Desk
May 12, 2026, 04:07 pm IST
in India
Share on FacebookTweetWhatsAppTelegram

Stories you may like

ജ്യോതിഷം മുഖ്യം ബിഗിലേ! ജോസഫ് വിജയിന്റെ ജോത്സ്യൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്കും ടാർഗെറ്റഡ് കില്ലിംഗിനും ചരടുവലിക്കുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള ഗുണ്ടാത്തലവൻ ഷെഹ്‌സാദ് ഭട്ടിയെ വിട്ടുകിട്ടാനുള്ള നടപടികൾ ഊർജിതമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, ഡൽഹിയിലെ പ്രമുഖ ക്ഷേത്രങ്ങൾക്കും ഹരിയാനയിലെ സൈനിക ക്യാമ്പുകൾക്കും നേരെയുള്ള ആക്രമണ പദ്ധതികൾ എന്നിവയ്ക്ക് പിന്നിൽ ഭട്ടിയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇന്ത്യ നീക്കം കടുപ്പിച്ചത്.

ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭട്ടി നിലവിൽ ദുബായിലും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുമായി ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. പത്തിലധികം കേസുകളാണ് വിവിധ ഇന്ത്യൻ ഏജൻസികൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പൂർണ്ണ പിന്തുണയോടെയാണ് ഭട്ടി അന്താരാഷ്ട്ര തലത്തിൽ തന്റെ ശൃംഖല നിയന്ത്രിക്കുന്നത്. 16 രാജ്യങ്ങളിൽ തനിക്ക് ശൃംഖലയുണ്ടെന്നും ഇരുനൂറോളം ഓപ്പറേറ്റീവുകൾ തന്റെ കീഴിലുണ്ടെന്നും ഭട്ടി അവകാശപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിച്ച് ഭീകരപ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് ഇയാളുടെ പ്രധാന രീതി. പണവും പ്രശസ്തിയും വാഗ്ദാനം ചെയ്ത് യുവാക്കളെ ‘ഹീറോ’കളാക്കാമെന്ന് മോഹിപ്പിച്ചാണ് ഇയാൾ വലയിലാക്കുന്നത്. ഡൽഹിയിലെ തിരക്കേറിയ ക്ഷേത്രങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ജനനിബിഡമായ ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്ഫോടനം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി ഒൻപതോളം പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദൗത്യത്തിനായി ഒരാളെ ഉപയോഗിച്ച ശേഷം പിന്നീട് അയാളെ ഒഴിവാക്കുന്ന ‘ഡിസ്പോസിബിൾ മൊഡ്യൂൾ’ രീതിയാണ് ഭട്ടി പിന്തുടരുന്നത്. ഇത് അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഭട്ടി ഇന്ത്യൻ പൗരനല്ല എന്നതും ഒരിക്കൽ പോലും ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടില്ല എന്നതും കൈമാറൽ നടപടികൾ (Extradition) സങ്കീർണ്ണമാക്കുന്നുണ്ടെങ്കിലും, മുമ്പ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിച്ച മാതൃകയിൽ ഭട്ടിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യൻ ഏജൻസികൾ. മെയ് അഞ്ചിന് അമൃത്സർ കന്റോൺമെന്റിലുണ്ടായ സ്ഫോടനത്തിന് പിന്നിലും ഭട്ടിയുടെ ശൃംഖലയ്ക്ക് പങ്കുണ്ടോ എന്ന് ഏജൻസികൾ പരിശോധിച്ചുവരികയാണ്.

Tags: PAK gangster Shahzad Bhatti
ShareTweetSendShare

Latest stories from this section

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

ഓട്ടോ ഡ്രൈവർമാരും ബ്യൂട്ടി പാർലർ ദിദിമാരും; ബംഗാളിൽ മമതയെ വീഴ്ത്തിയത് ആർഎസ്എസിന്റെ ‘നിശബ്ദ വിപ്ലവം’; സുവേന്ദുവിന്റെ വിജയരഹസ്യം ഇതാണ്!

ഓട്ടോ ഡ്രൈവർമാരും ബ്യൂട്ടി പാർലർ ദിദിമാരും; ബംഗാളിൽ മമതയെ വീഴ്ത്തിയത് ആർഎസ്എസിന്റെ ‘നിശബ്ദ വിപ്ലവം’; സുവേന്ദുവിന്റെ വിജയരഹസ്യം ഇതാണ്!

അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും

അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും

ആവിഷ്‌കാര സ്വാതന്ത്ര്യമോ അതോ ഭീകരതയുടെ പ്രതീകാത്മകതയോ? ബർമിംഗ്ഹാമിലെ വിദ്വേഷ പ്രകടനം ഉയർത്തുന്ന ചോദ്യങ്ങൾ

ആവിഷ്‌കാര സ്വാതന്ത്ര്യമോ അതോ ഭീകരതയുടെ പ്രതീകാത്മകതയോ? ബർമിംഗ്ഹാമിലെ വിദ്വേഷ പ്രകടനം ഉയർത്തുന്ന ചോദ്യങ്ങൾ

Latest News

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

കോഹ്‌ലിയെ ചതിക്കാൻ പണം വാഗ്ദാനം ചെയ്തു; മാധ്യമങ്ങളുടെ കറുത്ത മുഖം വെളിപ്പെടുത്തി ജർമ്മൻ സുന്ദരി ലിസ്‌ലാസ്

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

ജ്യോതിഷം മുഖ്യം ബിഗിലേ! ജോസഫ് വിജയിന്റെ ജോത്സ്യൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

ജ്യോതിഷം മുഖ്യം ബിഗിലേ! ജോസഫ് വിജയിന്റെ ജോത്സ്യൻ ഇനി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

വിജയികൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ പ്രതിഫലം ഒറ്റയാന്; യുവരാജ് സിംഗിന്റെ ആ 16 കോടി റെക്കോഡ് ഇന്നും വിസ്മയം; 2015 ൽ നടന്നത്

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ബാബ സിദ്ദിഖി കൊലപാതകം മുതൽ ഡൽഹിയിലെ ക്ഷേത്രങ്ങൾ തകർക്കാനുള്ള ഗൂഢാലോചന വരെ; പാക് ഗുണ്ടാത്തലവൻ ഷെഹ്‌സാദ് ഭട്ടിയെ പൂട്ടാൻ ഇന്ത്യ

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

സ്റ്റാമ്പും കീചെയിനും ഔട്ട്; ഫ്രിഡ്ജ് മാഗ്നറ്റുകൾ ഇൻ! അടുക്കളവാതിലിൽ വിരിയുന്ന യാത്രാ സ്മരണകൾ; ട്രെൻഡായി ‘മിനി ട്രാവൽ ഡയറി’

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies