netherlands

രാംലല്ല ഇനി നെതർലാൻഡ്സിലും ; അയോധ്യയിൽ പൂജ നടത്തിയ ശേഷം നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കും

ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ മാതൃകയിൽ നെതർലാൻഡ്സിലും രാംലല്ലയെ സ്ഥാപിക്കും. നെതർലാൻഡ്സിലെ ഹനുമാൻ ക്ഷേത്രത്തിലാണ് അയോധ്യയിലെ രാംലല്ലയുടെ അതേ മാതൃകയിലുള്ള വിഗ്രഹം സ്ഥാപിക്കുക. ...

രാജ്യത്തിന് ദീപാവലി മധുരവുമായി ടീം ഇന്ത്യ; ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട്; ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 160 റൺസിന്റെ കൂറ്റൻ ജയം

ബംഗലൂരു: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാജ്യത്തിന് ദീപാവലി സമ്മാനമായി ബംഗലൂരുവിൽ ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് ടീം ഇന്ത്യ. നെതർലൻഡ്‌സിനെതിരായ മത്സരത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്. ...

അന്ന് മില്ലർക്കും കാലിസിനുമൊപ്പം ദക്ഷിണാഫ്രിക്കൻ ടീമിൽ; ഇന്ന് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഡച്ച് പടയുടെ വജ്രായുധം; സംഭവബഹുലം വാൻഡെർ മെർവിന്റെ ക്രിക്കറ്റ് ജീവിതം

ധർമശാല: നന്നായി തുടങ്ങിയ ശേഷം ഐസിസി ടൂർണമെന്റുകളിൽ പടിക്കൽ കലമുടയ്ക്കുന്ന പതിവുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ കഴിഞ്ഞ ദിവസം ധർമശാലയിൽ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ...

അട്ടിമറികളുടെ ലോകകപ്പോ? കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്‌സ്; വിജയം 38 റൺസിന്

ധർമ്മശാല; ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും അട്ടിമറി. കരുത്തരായ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് ആണ് അട്ടിമറിച്ചത്. 38 റൺസിനായിരുന്നു നെതർലൻഡ്‌സിന്റ വിജയം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചതിന്റെ അമ്പരപ്പ് ...

275 വർഷം പഴക്കമുള്ള പീരങ്കി, സ്വർണത്തിൽ തീർത്ത വാളുകൾ; കൊള്ളയടിച്ച നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്

ആംസ്റ്റർഡാം : കൊളോണിയൽ കാലഘട്ടത്തിൽ കൊള്ളയടിച്ചുകൊണ്ട് പോയ നിധികൾ ശ്രീലങ്കയ്ക്ക് തിരികെ നൽകി നെതർലൻഡ്‌സ്. സ്വർണ്ണം, വെള്ളി, വെങ്കലം, മാണിക്യങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച 275 വർഷത്തിലേറെ പഴക്കമുള്ള ...

തലച്ചോറിൽ രക്തസ്രാവം; ഡച്ച് ഇതിഹാസ താരം എഡ്വിൻ വാൻഡർ സാർ ആശുപത്രിയിൽ

ആംസ്റ്റർഡാം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഡച്ച് ഇതിഹാസ ഫുട്ബോൾ താരം എഡ്വിൻ വാൻഡർ സാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വാൻഡർ സാറെന്ന് മുൻ ...

ലോകകപ്പ് അന്തിമ ലൈനപ്പായി; സ്കോട്ലൻഡിനെ വീഴ്ത്തി നെതർലൻഡ്സ് ഇന്ത്യയിലേക്ക്

ബുലവായോ: സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ സ്കോട്ട്ലൻഡിനെ 4 വിക്കറ്റിന് തകർത്ത് നെതർലൻഡ്സ് ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താമത്തെ ടീമായി. ഇതോടെ, ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ...

‘സാമ്പത്തിക സുരക്ഷയ്ക്ക് കനത്ത ഭീഷണി‘: ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡച്ച് ഇന്റലിജൻസ് ഏജൻസി

ആംസ്റ്റർഡാം: നെതർലൻഡ്സിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ചൈന കനത്ത ഭീഷണി ഉയർത്തുന്നതായി ഡച്ച് ഇന്റലിജൻസ് റിപ്പോർട്ട്. നെതർലൻഡ്സിലെ പുതിയ സാങ്കേതിക വിദ്യകളിൽ ചൈന കണ്ണുവെക്കുകയാണ്. ഇവയൊക്കെ മോഷ്ടിക്കാൻ ചൈന ...

‘സോണ്ടയുമായി മുഖ്യമന്ത്രി നെതർലന്റ്‌സിൽ വെച്ച് കൂടിക്കാഴ്ച നടത്തി; നാട്ടിലെത്തിയതിന് പിന്നാലെ കരാർ’; കമ്പനിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തി ടോണി ചമ്മിണി

കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന സോണ്ട കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് കൊച്ചി മുൻ ...

‘ആകാശ ഗോളങ്ങൾക്ക് ഭൂമിയിലെ പ്രതിഭാസങ്ങളെ സ്വാധീനിക്കാൻ സാധിക്കും‘: തുർക്കി- സിറിയ ഭൂകമ്പം 3 ദിവസങ്ങൾക്ക് മുന്നേ പ്രവചിച്ച് ഡച്ച് ഗവേഷകൻ

ആംസ്റ്റർഡാം: ആകാശ ഗോളങ്ങൾക്ക് ഭൂമിയിലെ പ്രതിഭാസങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്ന പ്രാചീന ഭാരതീയ ജ്യോതിഷ സിദ്ധാന്തങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ നിയതമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നു കൊണ്ട് തെളിയിച്ച് ഡച്ച് ഗവേഷകൻ ...

ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നിലപാടുകളുമായി സഹകരിക്കും:നെതർലൻഡ്സ്

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് നെതർലൻഡ്സ്. ഇരു രാഷ്ട്രങ്ങളും തമ്മിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലായിരുന്നു ഡച്ച് പ്രതിനിധി ജൊഹാന ബ്രാൻഡിന്റെ പ്രഖ്യാപനം.ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നിലപാടുകളുമായി സഹകരിക്കുമെന്നും ...

നെതര്‍ലാന്റില്‍ ട്രാമിനുള്ളില്‍ വെടിവെയ്പ്; നിരവധിപേര്‍ക്ക് പരിക്ക്

നെതര്‍ലാന്‍ഡിലെ യൂട്രെച്ച് നഗരത്തില്‍ ട്രാമിനുള്ളിലുണ്ടായ വെടിവെയ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം 10:45ഓടെയാണ് വെടിവെയ്പുണ്ടായത്.  ട്രാം നിര്‍ത്തിയപ്പോള്‍ വാതിലിന് സമീപമെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് നെതര്‍ലന്റിലെ പ്രാദേശിക ...

വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു

ഡൽഹി: വേണു രാജാമണിയെ നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു. നിലവിൽ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. വിദേശകാര്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്. 2012 മുതൽ ...

PTI6_5_2015_000021B

ഹിന്ദിയില്‍ ഇന്ത്യയെ അഭിവാദനം ചെയ്ത നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രിക്ക് മോദിയുടെ മറുപടി ഡച്ചില്‍

'നമസ്‌തേ ഭാരത്'- രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക് റൂത്ത്, രാജ്യത്തെ അഭിവാദനം ചെയ്തത് ഇങ്ങനെയാണ്. ഹിന്ദിയിലെഴുതിയ ട്വീറ്റില്‍, സുന്ദരമായ ഈ രാജ്യത്ത് എത്തിയതില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist