Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

by Brave India Desk
May 20, 2026, 07:31 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ റെയിൽവേ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാപക അക്രമം. ഗരീബ് നഗർ ചേരി പ്രദേശത്ത് അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചുനീക്കിയതിനെത്തുടർന്ന് പ്രദേശവാസികളും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായി. പോലീസിന് നേരെ വലിയ രീതിയിലുള്ള കല്ലേറുണ്ടായതിനെ തുടർന്ന് നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. കല്ലേറുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെസ്റ്റേൺ റെയിൽവേ അധികൃതർ നടത്തുന്ന വൻകിട കൈയേറ്റ വിരുദ്ധ ഡ്രൈവിന്റെ രണ്ടാം ദിവസത്തെ പ്രവൃത്തികൾക്കിടയിലായിരുന്നു ഈ സംഘർഷം ഉണ്ടായത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗരീബ് നഗറിലെ 500 ഓളം അനധികൃത കുടിലുകളും നിർമ്മിതികളും നീക്കം ചെയ്യാനുള്ള അഞ്ച് ദിവസത്തെ ദൗത്യം റെയിൽവേ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഈ ചേരി പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന പഴയ ‘ഗരീബ് നഗർ സുന്നി മസ്ജിദ്’ എന്ന മൂന്ന് നിലകളുള്ള മതപരമായ നിർമ്മിതി ബുൾഡോസർ ഉപയോഗിച്ച് തകർത്തതോടെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

Stories you may like

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടുകയും മുദ്രാവാക്യം വിളികളോടെ പോലീസിനെയും മസ്ജിദ് പൊളിച്ചു മാറ്റുന്ന തൊഴിലാളികളെയും തടയാൻ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെള്ളവും പ്ലാസ്റ്റിക് ബക്കറ്റുകളും ഉൾപ്പെടെയുള്ള വസ്തുക്കളും വലിച്ചെറിഞ്ഞു. പ്രദേശത്ത് നിലവിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: Attack against PoliceBandramumbai
ShareTweetSendShare

Latest stories from this section

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

Latest News

വൈഭവ് വന്നതിൽ സന്തോഷം, പക്ഷേ സഞ്ജുവിനോട് ചെയ്തത് നീതിയോ? ഒരൊറ്റ കളി തോറ്റപ്പോഴേക്കും ലോകകപ്പ് ഹീറോയെ മാറ്റിയതിനെതിരെ മുൻ താരം

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

ടീമിൽ നിന്ന് മാറ്റി, പക്ഷേ ചേർത്തുപിടിച്ച് ഗംഭീർ; സഞ്ജുവിന്റെ കൈകൾ കോർത്തുപിടിച്ച് കോച്ചിന്റെ ആ രഹസ്യ സംഭാഷണം, ചിത്രങ്ങൾ വൈറൽ

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പവർ ഗ്രൂപ്പിന്’ എതിരെ തുറന്നുപറച്ചിലുമായി ശ്വേത മേനോൻ; ‘അമ്മ’യിലെ സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് കുറിപ്പ്

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റത്തിൽ വില്ലനായി ബിഷ്‌ണോയിയുടെ ബോളിങ്; വിക്കറ്റില്ലെങ്കിലും റൺസ് വാരിനൽകി ദാനശീലം; ശ്രേയസിന്റെ ആ അതിബുദ്ധി പിഴച്ചു

സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റത്തിൽ വില്ലനായി ബിഷ്‌ണോയിയുടെ ബോളിങ്; വിക്കറ്റില്ലെങ്കിലും റൺസ് വാരിനൽകി ദാനശീലം; ശ്രേയസിന്റെ ആ അതിബുദ്ധി പിഴച്ചു

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രാജാ വാരിങ്ങിനെതിരെ ചന്നി വിഭാഗത്തിന്റെ അന്ത്യശാസനം, സിദ്ധു മൂസേവാലയുടെ പിതാവിന്റെ ഗുരുതര ആരോപണം

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

റഷ്യൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; ടെർമിനൽ തകർന്നു; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

ഹോർമുസ് കടലിടുക്കിൽ പുതിയ ‘സർവീസ് ഫീസ്’ പ്രഖ്യാപിച്ച് ഇറാൻ; ആഗോള ഇന്ധന വിപണിയിൽ വീണ്ടും ആശങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology