Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മെലോണിക്ക് പട്ടുഷാളുകൾ, ഡച്ച് പ്രധാനമന്ത്രിക്ക് മധുബാനി പെയിന്റിംഗ്; വിദേശ നേതാക്കൾക്ക് ഇന്ത്യൻ പെരുമ വിളിച്ചോതുന്ന സമ്മാനങ്ങളുമായി മോദി!

by Brave India Desk
May 21, 2026, 12:19 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇറ്റലി, യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. ആഗോള നേതാക്കളുമായുള്ള തന്ത്രപ്രധാന ചർച്ചകൾക്കൊപ്പം തന്നെ, സന്ദർശനവേളയിൽ പ്രധാനമന്ത്രി വിദേശ രാഷ്ട്രത്തലവന്മാർക്ക് നൽകിയ പ്രത്യേക സമ്മാനങ്ങളും ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുകയാണ്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കലകളും വിളിച്ചോതുന്ന അപൂർവ്വ സമ്മാനങ്ങളാണ് മോദി ലോകനേതാക്കൾക്കായി കരുതിയത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തനത് ശൈലിയിലുള്ള പട്ടുഷാളുകളാണ് മോദി സമ്മാനിച്ചത്. അസമിൽ നിന്നുള്ള പ്രശസ്തമായ ‘മുഗാ സിൽക്ക്’ (Muga Silk), മണിപ്പൂരിൽ നിന്നുള്ള ‘ശിരുവി സിൽക്ക്’ (Shirui Silk) എന്നിവ കൊണ്ടുള്ള രണ്ട് മനോഹരമായ സ്റ്റോളുകളാണ് മോദി മെലോണിക്ക് കൈമാറിയത്. നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന് ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പ്രശസ്തമായ ‘മധുബാനി പെയിന്റിംഗ്’ (Madhubani painting) അദ്ദേഹം സമ്മാനിച്ചു. പ്രകൃതിയും ദേവതകളും ദൈനംദിന ജീവിതവുമെല്ലാം അതിമനോഹരമായി വരച്ചുകാട്ടുന്നതാണ് ഈ ചിത്രകല.

Stories you may like

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

ഡച്ച് രാജാവ് വില്യം അലക്സാണ്ടർക്ക് ജയ്പൂരിന്റെ തനത് ശൈലിയിലുള്ള ‘ബ്ലൂ പോട്ടറി’ (Blue Pottery) പാത്രങ്ങളാണ് മോദി നൽകിയത്. ക്വാർട്സ് പൗഡറും ഗ്ലാസും ചേർത്തുള്ള മിശ്രിതത്തിൽ നീലയും വെള്ളയും നിറങ്ങളിൽ തീർക്കുന്ന ജി.ഐ ടാഗുള്ള അത്യപൂർവ്വ കലാരൂപമാണിത്. മാക്സിമ രാജ്ഞിക്ക് ഇന്ത്യൻ ആഭരണ നിർമ്മാണ കലയുടെ പ്രൗഢി വിളിച്ചോതുന്ന ‘മീനാകാരി’, ‘കുന്ദൻ’ കമ്മലുകളാണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. ഓരോ രാജ്യത്തിന്റെയും സാംസ്കാരിക മൂല്യങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ ഉൽപ്പന്നങ്ങളെയും കരകൗശല വിദഗ്ധരെയും ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുക എന്ന ലക്ഷ്യം കൂടിയുണ്ട് മോദിയുടെ ഈ രാജകീയ സമ്മാനങ്ങൾക്ക് പിന്നിൽ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ മോദിയുടെ ഈ സമ്മാനവിശേഷങ്ങൾ വലിയ ചർച്ചയായിക്കഴിഞ്ഞു.

Tags: giftsmodiWhat Modi gifted in 5-nation tour
Share
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology