Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബീഹാറിൽ നിന്നും പ്രവാചകൻ മുഹമ്മദ് നബിയുടെ മുടിയും പാദമുദ്രയും കണ്ടെത്തി; ‘ജ്ഞാൻ ഭാരതം’ സർവ്വേയുടെ ഭാഗമായ പരിശോധനയിൽ മറ്റ് നിർണായക കണ്ടെത്തലുകളും

by Brave India Desk
May 29, 2026, 08:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്ന : ബിഹാറിലെ ഔറംഗബാദ് ജില്ലയിലുള്ള പ്രശസ്തമായ ഒരു സൂഫി തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പ്രവാചകൻ മുഹമ്മദ് നബിയുടെ താടിയിലെ മുടിയിഴയും കല്ലിൽ പതിഞ്ഞ പാദമുദ്രയും കണ്ടെത്തി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ രാജ്യവ്യാപകമായി നടക്കുന്ന ‘ജ്ഞാൻ ഭാരതം’ സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നൂറ്റാണ്ടുകളായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ അപൂർവ തിരുശേഷിപ്പുകളെ കുറിച്ച് പുറംലോകം അറിയുന്നത്. കൂടാതെ, 1200 വർഷം പഴക്കമുള്ള, വിശുദ്ധ ഖുറാൻ്റെ അപൂർവ കയ്യെഴുത്തുപ്രതിയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഔറംഗബാദ് ജില്ലയിലെ ഹസ്പുരയിലുള്ള ‘ഖാൻഖാഹ് മുഹമ്മദിയ ഖാദിരിയ’ (അംഝർ ഷെരീഫ്) എന്ന സൂഫി കേന്ദ്രത്തിലാണ് ഈ ചരിത്ര ശേഖരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഒരു പ്രത്യേക ശിലാഫലകത്തിൽ കൊത്തിവെക്കപ്പെട്ട രൂപത്തിലാണ് പ്രവാചകന്റെ പാദമുദ്ര ഇവിടെയുള്ളത്. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അനുയായികൾ ആദരസൂചകമായി കല്ലിൽ കൊത്തിവെച്ച പാദമുദ്രയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ അൽ-സഹ്റ ഉപയോഗിച്ചിരുന്ന ഒരു ‘സുജാനി’ (ഷാൾ), പ്രവാചകന്റെ കൊച്ചുമക്കളായ ഇമാം ഹസനും ഇമാം ഹുസൈനും ഉപയോഗിച്ചിരുന്ന ‘ഗുൽബന്ദ്’ (മഫ്ലറുകൾ) എന്നിവ കൂടി ഈ തീർത്ഥാടന കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ചരിത്രരേഖകൾ പ്രകാരം, ഹിജ്റ 846-ൽ (ക്രിസ്തുവർഷം 1426) ബാഗ്ദാദിൽ നിന്നും ഇന്ത്യയിലെത്തിയ പ്രശസ്ത സൂഫി വര്യൻ ഹസ്രത് സെയ്ദാനാ മുഹമ്മദ് ജീലാനി അംഝരി ബാഗ്ദാദി ഖാദിരി വഴിയാണ് ഈ തിരുശേഷിപ്പുകൾ ബിഹാറിലെ അംഝറിലെത്തുന്നത്.

Stories you may like

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

അദ്ദേഹം തന്റെ ജീവിതകാലത്ത് ഈ പുണ്യവസ്തുക്കൾ അതീവ ജാഗ്രതയോടെ സംരക്ഷിച്ചു പോന്നു. 130 വർഷത്തോളം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ പരമ്പരയിലുള്ളവരാണ് ഇപ്പോൾ ഈ ശേഖരങ്ങൾ സൂക്ഷിക്കുന്നത്. വിവരമറിഞ്ഞ് ആളുകൾ തടിച്ചുകൂടുമെന്നോ അല്ലെങ്കിൽ അധികൃതർ ഇത് ഇവിടെ നിന്ന് മാറ്റുമെന്നോ ഉള്ള ഭയം കാരണമാണ് ഖാൻഖാഹ് ഭാരവാഹികൾ ഇത് ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്നതെന്ന് ഔറംഗബാദ് ജില്ലാ സാംസ്കാരിക ഓഫീസർ കുമാർ പപ്പു രാജ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ പൂർണ്ണ സുരക്ഷ ഉറപ്പുനൽകിയതോടെ ആണ് തങ്ങളുടെ ശേഖരത്തിലുള്ള ഈ വസ്തുക്കളെ കുറിച്ച് ഇവർ പുറംലോകത്തെ അറിയിച്ചത്.

Tags: biharAurangabadprophet muhammed
ShareTweetSendShare

Latest stories from this section

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies