പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ മതപരിവർത്തനം നടത്താൻ ശ്രമം ; സുഡാൻ പൗരനായ വിദ്യാർത്ഥി അറസ്റ്റിൽ
മുംബൈ : പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥികളെ മതപരിവർത്തനം നടത്താനായി ശ്രമിച്ച സുഡാൻ പൗരൻ ഔറംഗബാദിൽ അറസ്റ്റിൽ. ശിവ്ഛത്രപതിനഗർ എച്ച്.എം.യു. വിദ്യാർത്ഥിയായ 22 വയസ്സുകാരൻ ഒസാമ അലി യൂസഫ് ...