Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

by Brave India Desk
May 30, 2026, 11:28 am IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിന് അന്തിമ രൂപമായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ. ട്രംപിന്റെ പ്രസ്താവനകൾ വെറും വ്യാജ വിജയപ്രഖ്യാപനവും സത്യവും അസത്യവും കലർന്നതുമാണെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം നീക്കുകയാണെന്നും വെടിനിർത്തൽ ചർച്ചകൾ വിജയത്തിലേക്ക് നീങ്ങുകയാണെന്നും പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന വ്യവസ്ഥകളോടെ ഒരു അന്തിമ ധാരണയിലും എത്തിയിട്ടില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി. കടുത്ത വ്യവസ്ഥകളാണ് വെടിനിർത്തൽ കരാറിനായി ട്രംപ് മുന്നോട്ടുവച്ചിരുന്നത്. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിക്കണം, യാതൊരുവിധ നികുതിയോ നിയന്ത്രണമോ ഇല്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഇരുവശത്തേക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കണം, കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ പൂർണ്ണമായും നീക്കം ചെയ്യണം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സാന്നിധ്യത്തിൽ യു.എസ് നശിപ്പിക്കും എന്നീ വ്യവസ്ഥകളാണ് വെടിനിർത്തൽ കരാറിനായി ട്രംപ് മുന്നോട്ടുവച്ചത്.

Stories you may like

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

ട്രംപിന്റെ കടുത്ത നിബന്ധനകൾ അടങ്ങിയ പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഔദ്യോഗികമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങളുടെ ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നിലവിൽ 60 ദിവസത്തേക്ക് കൂടി താൽക്കാലിക സമാധാനം ഉറപ്പാക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായി തുടരുകയാണ്.

Tags: usairanceasefiretrump
ShareTweetSendShare

Latest stories from this section

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

സി.എം.ആർ.എൽ കേസ്: വീണാ വിജയന്റെ ബാങ്ക് ലോക്കർ തുറക്കാൻ ഇ.ഡി; അന്വേഷണം മുറുകുന്നു

സി.എം.ആർ.എൽ കേസ്: വീണാ വിജയന്റെ ബാങ്ക് ലോക്കർ തുറക്കാൻ ഇ.ഡി; അന്വേഷണം മുറുകുന്നു

അതിർത്തിയിൽ ‘സീറോ ടോളറൻസ്; അനധികൃത നിർമ്മാണങ്ങൾക്കെതിരെ അമിത് ഷായുടെ മിന്നൽ നീക്കം

അതിർത്തിയിൽ ‘സീറോ ടോളറൻസ്; അനധികൃത നിർമ്മാണങ്ങൾക്കെതിരെ അമിത് ഷായുടെ മിന്നൽ നീക്കം

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ആണവ ഇന്ധനം നശിപ്പിക്കും; ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

Latest News

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

ബാറ്റ് താഴെ വീഴാതിരിക്കാൻ പശ പുരട്ടൂ; സായ് സുദർശനെ പരിഹസിച്ച് സെവാഗ്, തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്ന് വിമർശനം

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

അവർ നമ്മുടെ ഇടയിലുണ്ട്”: കുടിയേറ്റ വിരുദ്ധ പോരാട്ടത്തിനായി പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്; Aliens.gov ശ്രദ്ധേയമാകുന്നു

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

പരാജയത്തിലും കൈവിടാതെ ക്യാപ്റ്റൻ; ‘സൂര്യവംശി ഇന്ത്യക്കായി കളിക്കണം’; ആവശ്യവുമായി റിയാൻ പരാഗ്

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ലേലത്തിന് ശേഷം ആദ്യം വിളിച്ചത് ആര്? വെളിപ്പെടുത്തലുമായി വൈഭവ് സൂര്യവംശി

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

ഇന്ത്യയുടെ സൈനിക കരുത്തിൽ മതിപ്പ്; അഭിനന്ദനവുമായി യു.എസ് പ്രതിരോധ സെക്രട്ടറി; ഇന്തോ-പസഫിക്കിൽ ഇന്ത്യയോടൊപ്പം ചേർന്ന് നീങ്ങുമെന്ന് ഹെഗ്‌സെത്ത്

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

മരുഭൂമിയിലെ ‘ഒക്ടാഗൺ’ കോട്ടകൾ; ചൈനയുടെ ആണവ വിപുലീകരണത്തിൽ ആശങ്കയോടെ ലോകം

സി.എം.ആർ.എൽ കേസ്: വീണാ വിജയന്റെ ബാങ്ക് ലോക്കർ തുറക്കാൻ ഇ.ഡി; അന്വേഷണം മുറുകുന്നു

സി.എം.ആർ.എൽ കേസ്: വീണാ വിജയന്റെ ബാങ്ക് ലോക്കർ തുറക്കാൻ ഇ.ഡി; അന്വേഷണം മുറുകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies