ceasefire

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ടെൽ അവീവ് : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യപ്രകാരമുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ. ഇറാൻ വെടി നിർത്തൽ കരാർ ധാരണയിൽ എത്താൻ തീരുമാനിച്ചതിന് ...

ഹമാസ് ഭീകരാക്രമണത്തിൽ ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും കൊല്ലപ്പെട്ട ബിബാസ് തിരികെ നാട്ടിലേക്ക് ; മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു

ടെൽ അവീവ് : വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി കൈമാറി. ജനുവരി 19ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ആരംഭിച്ചതിന് ...

ഇസ്രായേൽ സൈനിക അഗം ബെർഗർ ഉൾപ്പെടെ 8 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ് ; മോചിപ്പിക്കപ്പെട്ടവരിൽ 5 തായ് പൗരന്മാരും

ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിന്റെ ഭാഗമായി 8 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഒക്ടോബർ 7 ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ എട്ടു പേരെയാണ് ഹമാസ് ഇപ്പോൾ ...

നാളെ നാല് ബന്ദികളെ കൂടി വിട്ടയക്കുമെന്ന് ഹമാസ് ; തിരികെ എത്തുന്നത് ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോയ വനിതാ സൈനികർ

ടെൽ അവീവ് : ഗാസ മുനമ്പിലെ വെടിനിർത്തലിൻ്റെ ഭാഗമായി ജനുവരി 25 ശനിയാഴ്ച നാല് ബന്ദികളെ കൂടി വിട്ടയക്കാൻ തയ്യാറായി ഹമാസ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ...

ബന്ദികളാക്കിയിരുന്ന 3 ഇസ്രായേലി യുവതികളെ തിരികെ അയച്ച് ഹമാസ് ; വെടിനിർത്തൽ കരാറിന് തുടക്കമായി

ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികൾ ആക്കിയിരുന്ന ഇസ്രായേലികളെ തിരികെ അയക്കാൻ ഹമാസ് ആരംഭിച്ചു. ആദ്യഘട്ടമായി മൂന്ന് ഇസ്രായേലി യുവതികളെ ...

ബന്ദികളുടെ വിവരങ്ങൾ കൈമാറി ഹമാസ് ; ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ

ടെൽ അവീവ് : ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ ...

സർവ്വസവും ചാമ്പലായി; വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി ഹമാസ്; നീക്കം ഇസ്രായേൽ പോരാട്ടം കടുപ്പിച്ചതോടെ

തജെറുസലേം: ഭീകര കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ അടിയറവ് പറഞ്ഞ് ഹമാസ്. ഭീകരകേന്ദ്രങ്ങൾ തകർക്കുന്നത് അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ഹമാസിന്റെ നിലവിലെ ആവശ്യം. ഇസ്രായേൽ- ഹമാസ് പോരാട്ടം ...

‘ബന്ദികളെ മോചിപ്പിക്കാമെങ്കിൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ പരിഗണിക്കാം‘: ഹമാസിന് മുന്നിൽ ഉപാധി വെച്ച് ഇസ്രയേൽ

ടെൽ അവീവ്: ബന്ദികളിൽ 40 പേരുടെ മോചനം കൂടി സാദ്ധ്യമായാൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ അംഗീകരിക്കാമെന്ന് ഹമാസിനോട് ഇസ്രയേൽ. സ്ത്രീകളും മുതിർന്നവരും അടിയന്തിര പരിഗണന ...

അതിർത്തിയിൽ പാക് പ്രകോപനം, വെടിനിർത്തൽ കരാർ ലംഘനം; രണ്ട് ജവാൻമാർക്ക് വെടിയേറ്റു; നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: അതിർത്തിയിൽ നിന്ന് ബിഎസ്എഫ് സൈനിക ട്രൂപ്പിന് നേരെ വെടിവെപ്പുമായി പാകിസ്താൻ റേഞ്ചർമാർ. പാകിസ്താൻ സൈനിക മേഖലയിൽ നിന്നാണ് പ്രകോപനമില്ലാതെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് ...

സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ; ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു

സുഡാനിൽ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശപൗരന്മാരെ പുറത്ത് എത്തിക്കുന്നതിന് ...

ഇന്ത്യൻ നിർദേശം അംഗീകരിച്ച് റഷ്യ; പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിർത്തൽ പ്രഖ്യാപിച്ചു

ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ ...

വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ : അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ, രണ്ട് സിവിലിയന് പരിക്ക്

ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിലുള്ള ലൈൻ ഓഫ് കൺട്രോളിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ.കശ്മീരിലെ ഉറിയിലുണ്ടായ വെടിവെപ്പിൽ രണ്ടാളുകൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9.30ഓടെ മോർട്ടറുകൾ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയായിരുന്നു. ചെറുകിട ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist